"മട്ടന്നൂര്.എച്ച് .എസ്.എസ്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം പ്രമാണം:GRANDAPURAMHSS02.jpg|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:

== '''<big>മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൻറെ ഗ്രന്ഥപുര ചന്ദ്രകാന്തം</big>''' ==

   ഹൈസ്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലായി അമൂല്യമായ അനേകായിരം ഗ്രന്ഥശേഖരത്തോടു കൂടിയ വിശാലമായ പുസ്തകശാല *ചന്ദ്രകാന്തം* വിദ്യാലയത്തിലുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ഈ ലൈബ്രറി കുട്ടികൾക്ക് വായനയുടെ ഒരു നവ്യാനുഭവമാണ് പ്രദാനം ചെയ്യുന്നത്.വായിച്ച പുസ്തകത്തെ ആധാരമാക്കി പഠനക്കുറിപ്പുകൾ തയ്യാറാക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

14:08, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

മട്ടന്നൂർ ഹയർ സെക്കണ്ടറി  സ്കൂളിന്റെ ലൈബ്രറി
14000ത്തോളം പുസ്തകങ്ങൾ ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിൽ

മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൻറെ ഗ്രന്ഥപുര ചന്ദ്രകാന്തം