"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


=== ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് ===
=== ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് ===
കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ  2,60,000 രൂപ  മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി.  അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി  മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട  59 കുട്ടികൾക്ക്  പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ  പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു. ''(അഹ്സാൻ നാസർ 7 B)''
കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ  2,60,000 രൂപ  മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി.  അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി  മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട  59 കുട്ടികൾക്ക്  പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ  പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു. ''(അഹ് സാൻ നാസർ 7 B)''


=== അംഗൻവാടി ടീച്ചർമാരെ ആദരിച്ചു ===
=== അംഗൻവാടി ടീച്ചർമാരെ ആദരിച്ചു ===
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച്  സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൻറെ ആഭിമുഖ്യത്തിൽ മുൻ ഹെഡ്മാസ്റ്റർമാരെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപ്രദേശത്തുമുള്ള അംഗൻവാടി ടീച്ചർമാരേയും  സ്കൂളിൽ വിളിച്ച് ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർമാരായ സിസ്റ്റർ ഡാൻസി പി ജെ, പി എം ദേവസ്യാച്ചൻ, കെ ജി ആൻറണി, ജയ്സൺ ജോർജ് എന്നിവരെ പിടിഎ ഭാരവാഹികളും,  അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച ഗുരുക്കന്മാരെ കുട്ടികളും പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപാലിറ്റിയിലെ 36 അംഗൻവാടി ടീച്ചർമാർ ചടങ്ങിൽ സംബന്ധിച്ചു.  സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ,  ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് എന്നിവർ ചേർന്ന്  മെമന്റോയും  നൽകി ആദരിച്ചു. മറ്റാരും നൽകാത്ത  അംഗീകാരമായിരുന്നു ഇതെന്നും, ഇതുപോലൊരു അദ്ധ്യാപക ദിനം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അംഗൻവാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിലെ കുട്ടികൾ തന്നെയാണ് അവർ പഠിച്ച അംഗൻവാടികളിലെ  അധ്യാപകരുടെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിക്കുകയും അവരെ സ്കൂളിലേക്ക് വരുവാൻ നിർബന്ധിക്കുകയും ചെയ്തത്. ''(ആൻ ട്രീസ സെബാസ്റ്റ്യൻ 6 B)''
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച്  സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൻറെ ആഭിമുഖ്യത്തിൽ മുൻ ഹെഡ്മാസ്റ്റർമാരെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപ്രദേശത്തുമുള്ള അംഗൻവാടി ടീച്ചർമാരേയും  സ്കൂളിൽ വിളിച്ച് ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർമാരായ സിസ്റ്റർ ഡാൻസി പി ജെ, പി എം ദേവസ്യാച്ചൻ, കെ ജി ആൻറണി, ജയ്സൺ ജോർജ് എന്നിവരെ പിടിഎ ഭാരവാഹികളും,  അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച ഗുരുക്കന്മാരെ കുട്ടികളും പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപാലിറ്റിയിലെ 36 അംഗൻവാടി ടീച്ചർമാർ ചടങ്ങിൽ സംബന്ധിച്ചു.  സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ,  ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് എന്നിവർ ചേർന്ന്  മെമന്റോയും  നൽകി ആദരിച്ചു. മറ്റാരും നൽകാത്ത  അംഗീകാരമായിരുന്നു ഇതെന്നും, ഇതുപോലൊരു അദ്ധ്യാപക ദിനം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അംഗൻവാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിലെ കുട്ടികൾ തന്നെയാണ് അവർ പഠിച്ച അംഗൻവാടികളിലെ  അധ്യാപകരുടെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിക്കുകയും അവരെ സ്കൂളിലേക്ക് വരുവാൻ നിർബന്ധിക്കുകയും ചെയ്തത്. ''(ആൻ ട്രീസ സെബാസ്റ്റ്യൻ 6 B)''


=== സ്നേഹത്തിന്റെ  ഭക്ഷണം വിളമ്പി സെന്റ്  സെബാസ്റ്റ്യൻസിലെ  അധ്യാപകർ ===
=== സ്നേഹത്തിന്റെ  ഭക്ഷണം വിളമ്പി സെന്റ്  സെബാസ്റ്റ്യൻസിലെ  അധ്യാപകർ ===
അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ.  സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ  മടക്കത്താനം സ്നേഹ വീട്ടിലെത്തി മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകൻ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി സാമ്പാർ തോരൻ അച്ചാർ മെഴുക്കുപുരട്ടി പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.''(ആനിയ സോജി 7 B)''
അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ.  സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ  മടക്കത്താനം സ്നേഹ വീട്ടിലെത്തി . മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകൻ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി, സാമ്പാർ, തോരൻ, അച്ചാർ, മെഴുക്കുപുരട്ടി, പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.''(ആനിയ സോജി 7 B)''


=== കോവിഡ് മൂലം ഓണാഘോഷവും ഓൺലൈനായി ===
=== കോവിഡ് മൂലം ഓണാഘോഷവും ഓൺലൈനായി ===
വരി 20: വരി 20:


=== സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച്  വിദ്യാർത്ഥികൾ ===
=== സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച്  വിദ്യാർത്ഥികൾ ===
ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ  ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക, സ്വാതന്ത്ര്യ സമര വീര്യം ഒട്ടും ചോർന്നുപോകാതെ  നേരിട്ട്  കേട്ടു മനസ്സിലാക്കുവാൻ വേണ്ടിയും കൂടിയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിച്ചത്. കുട്ടികളായ  അളകനന്ദ,  ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ,  മൗഷ്മി മാധവൻ എന്നിവരാണ് എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായി രണ്ടു മണിക്കൂർ സമയം കൊണ്ട്   ചരിത്രം ചികഞ്ഞെടുത്ത് .ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേരിട്ട് കണ്ടതിലും അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചതിലും , അദ്ദേഹം നൽകിയ ചായ സൽക്കാരത്തിൽ പങ്കുകൊള്ളുവാനായതും കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. ''(ആദിത്യൻ ജയരാജ് 7 C)''   
ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ  ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക, സ്വാതന്ത്ര്യ സമര വീര്യം ഒട്ടും ചോർന്നുപോകാതെ  നേരിട്ട്  കേട്ടു മനസ്സിലാക്കുവാൻ വേണ്ടിയും കൂടിയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിച്ചത്. കുട്ടികളായ  അളകനന്ദ,  ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ,  മൗഷ്മി മാധവൻ എന്നിവരാണ് എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായി രണ്ടു മണിക്കൂർ സമയം കൊണ്ട്   ചരിത്രം ചികഞ്ഞെടുത്ത് .ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേരിട്ട് കണ്ടതിലും അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചതിലും , അദ്ദേഹം നൽകിയ ചായ സൽക്കാരത്തിൽ പങ്കുകൊള്ളുവാനായതും കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. ''(ആദിത്യൻ ജയരാജ് 7 C)''   
[[പ്രമാണം:29359 old 52.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:29359 old 52.jpg|ലഘുചിത്രം|150x150ബിന്ദു]]


=== സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം ===
=== സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം ===
ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ സംഘടിപ്പിച്ച 'ഒരു കുട്ടിക്ക് ഒരു കൈയെഴുത്തു മാസിക'യുടെ പ്രകാശനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കൃഷി, ജീവിതരീതികൾ, ഡാമുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, പൂക്കൾ,  സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വൈവിധ്യങ്ങൾ, വന്യജീവികൾ, സ്ഥലനാമങ്ങൾ, അതിർത്തികൾ,  ഭൂപടം, ഇതിഹാസ നായകർ,  ഇടുക്കിയുടെ രുചിക്കൂട്ടുകൾ തുടങ്ങിയ കാര്യങ്ങളാണ് കുട്ടികൾ കൈയ്യെഴുത്തു മാസികയിൽ  ഉൾക്കൊള്ളിച്ചിട്ടുള്ളത്. ''(ആഞ്ചലീന നിക്കോളസൺ 7 B)''
ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ സംഘടിപ്പിച്ച 'ഒരു കുട്ടിക്ക് ഒരു കൈയെഴുത്തു മാസിക'യുടെ പ്രകാശനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കൃഷി, ജീവിതരീതികൾ, ഡാമുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, പൂക്കൾ,  സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വൈവിധ്യങ്ങൾ, വന്യജീവികൾ, സ്ഥലനാമങ്ങൾ, അതിർത്തികൾ,  ഭൂപടം, ഇതിഹാസ നായകർ,  ഇടുക്കിയുടെ രുചിക്കൂട്ടുകൾ തുടങ്ങിയ കാര്യങ്ങളാണ് കുട്ടികൾ കൈയ്യെഴുത്തു മാസികയിൽ  ഉൾക്കൊള്ളിച്ചിട്ടുള്ളത്. ''(ആഞ്ചലീന നിക്കോളസൺ 7 B)''


=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് ===
=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് ===
വരി 30: വരി 30:


=== ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ ===
=== ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ ===
സെൻറ് സെബാസ്റ്റ്യൻസ് യുപിസ്കൂൾ ഗ്രാമവികസന സിറ്റിയും ലയൺസ് ക്ലബ് തൊടുപുഴ ടൗൺ മായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചു കുട്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് ഊർജ സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുക ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക ക്യാമ്പ് സംഘടിപ്പിച്ചത് വാർഡ് കൗൺസിലർ ജോസഫ് അധ്യക്ഷത വഹിച്ചു ചെയർമാൻ ജോർജ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം സ്കൂൾ മാനേജർ ആയ ഡോക്ടർ നിർവഹിച്ചു ഹെഡ്മാസ്റ്റർ ജോസഫ് സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം നിർവഹിച്ചു. ''(നിയാമോൾ മജു 6 B)''  
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഗ്രാമവികസന സൊസൈറ്റിയും, ലയൺസ് ക്ലബ് തൊടുപുഴ ടൗണുമായി സഹകരിച്ച് ഗോ ഇലക്ട്രിക് ക്യാമ്പയിൻ സംഘടിപ്പിച്ചു.കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക,  പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വൈദ്യുത  അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക, വൈദ്യുതിക്ഷമത  കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ  പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ  അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണ റാലി മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആയ ഡോക്ടർ നിർവഹിച്ചു ഹെഡ്മാസ്റ്റർ ജോസഫ് സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം നിർവഹിച്ചു. ''(നിയാമോൾ മജു 6 B)''  


=== ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു ===
=== ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു ===
വരി 40: വരി 40:
ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു.  നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു.  
ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു.  നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു.  


രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 ന് ആണ് '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ  മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ  മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോഡിനേറ്റർ മിനിമോൾ ആർ  കുട്ടികൾക്കു  ക്ലാസ്സെടുത്തു.   
രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 ന് ആണ് '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ  മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ  മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ  കുട്ടികൾക്കു  ക്ലാസ്സെടുത്തു.   


'''ഡോക്ടേഴ്സ് ദിന'''മായ ജൂലൈ ഒന്നിന്  കുട്ടികൾ മനോഹരമായ ആശംസകാർഡുകൾ ഉണ്ടാക്കുകയും ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും നല്ല  ആശംസകാർഡിനു  സമ്മാനം നൽകുകയും ചെയ്തു.  
'''ഡോക്ടേഴ്സ് ദിന'''മായ ജൂലൈ ഒന്നിന്  കുട്ടികൾ മനോഹരമായ ആശംസകാർഡുകൾ ഉണ്ടാക്കുകയും ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും നല്ല  ആശംസകാർഡിനു  സമ്മാനം നൽകുകയും ചെയ്തു.  
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739807" എന്ന താളിൽനിന്ന് ശേഖരിച്ചത്