"ഇലകമൺ ദേശത്തിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇലകമൺ ദേശത്തിന്റെ കഥ ഇലകമൺ യു പി എസ് സോഷ്യൽ സയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഇലകമൺ ദേശത്തിന്റെ കഥ ഇലകമൺ യു പി എസ് സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികൾ രചിച്ച പുസ്തകമാണ്. ഇതിനായി കുട്ടികൾക്ക് ഡയറ്റ് സീനിയർ ലക്ച്ചറർ(Rtd)എസ്. സുലൈമാൻ, നോവലിസ്റ്റും ഇലകമൺ യു പി എസ് മുൻ ഹെഡ്മാസ്റ്ററുമായ സുധീശ് രാഘവൻ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു. മുതിർന്നവരോട് ചോദിച്ചു മനസിലാക്കിയതു കൂടാതെ പഞ്ചായത്ത് രേഖകൾ പരിശോധിച്ചും കൃഷിഭവൻ, വില്ലേജാഫീസ്, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് കുട്ടികൾ ഈ ചരിത്ര രചന പൂർത്തിയാക്കിയത്. [[ | ഇലകമൺ ദേശത്തിന്റെ കഥ ഇലകമൺ യു പി എസ് സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികൾ രചിച്ച പുസ്തകമാണ്. ഇതിനായി കുട്ടികൾക്ക് ഡയറ്റ് സീനിയർ ലക്ച്ചറർ(Rtd)എസ്. സുലൈമാൻ, നോവലിസ്റ്റും ഇലകമൺ യു പി എസ് മുൻ ഹെഡ്മാസ്റ്ററുമായ സുധീശ് രാഘവൻ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു. മുതിർന്നവരോട് ചോദിച്ചു മനസിലാക്കിയതു കൂടാതെ പഞ്ചായത്ത് രേഖകൾ പരിശോധിച്ചും കൃഷിഭവൻ, വില്ലേജാഫീസ്, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് കുട്ടികൾ ഈ ചരിത്ര രചന പൂർത്തിയാക്കിയത്. [[അച്യുതക്കുറുപ്പ്ശാസ്ത്രികൾ]] എഴുതിയ മാതൃഭൂമി എന്ന കാവ്യപുസ്തകം ഈ ചരിത്രരരചനയ്ക്ക് ഏറെ സഹായകമായി. | ||
ഇലകമൺ ദേശത്തിന്റെ കഥ എന്ന പുസ്തകം 2021 ഡിസംബർ 23 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ ഡോക്ടർ എസ് സുലൈമാന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. | ഇലകമൺ ദേശത്തിന്റെ കഥ എന്ന പുസ്തകം 2021 ഡിസംബർ 23 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ ഡോക്ടർ എസ് സുലൈമാന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. | ||
[[പ്രമാണം:Elakamon 1 (1).jpg|ലഘുചിത്രം]] | [[പ്രമാണം:Elakamon 1 (1).jpg|ലഘുചിത്രം]] |
11:54, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇലകമൺ ദേശത്തിന്റെ കഥ ഇലകമൺ യു പി എസ് സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികൾ രചിച്ച പുസ്തകമാണ്. ഇതിനായി കുട്ടികൾക്ക് ഡയറ്റ് സീനിയർ ലക്ച്ചറർ(Rtd)എസ്. സുലൈമാൻ, നോവലിസ്റ്റും ഇലകമൺ യു പി എസ് മുൻ ഹെഡ്മാസ്റ്ററുമായ സുധീശ് രാഘവൻ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു. മുതിർന്നവരോട് ചോദിച്ചു മനസിലാക്കിയതു കൂടാതെ പഞ്ചായത്ത് രേഖകൾ പരിശോധിച്ചും കൃഷിഭവൻ, വില്ലേജാഫീസ്, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് കുട്ടികൾ ഈ ചരിത്ര രചന പൂർത്തിയാക്കിയത്. അച്യുതക്കുറുപ്പ്ശാസ്ത്രികൾ എഴുതിയ മാതൃഭൂമി എന്ന കാവ്യപുസ്തകം ഈ ചരിത്രരരചനയ്ക്ക് ഏറെ സഹായകമായി. ഇലകമൺ ദേശത്തിന്റെ കഥ എന്ന പുസ്തകം 2021 ഡിസംബർ 23 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ ഡോക്ടർ എസ് സുലൈമാന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.