"സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
* [[സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/ഓവറോൾ ചാമ്പ്യൻഷിപ്പ്|ഓവറോൾ ചാമ്പ്യൻഷിപ്പ്]] | * [[സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/ഓവറോൾ ചാമ്പ്യൻഷിപ്പ്|ഓവറോൾ ചാമ്പ്യൻഷിപ്പ്]] | ||
കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............ | കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............ |
11:32, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............
2021-2022 വർഷത്തെ കെ പി എസ് ടി എ നിലമ്പൂർ സബ് ജില്ല നടത്തിയ സ്വദേശ് ക്വിസ്
മത്സരത്തിൽ ഈ സ്കൂളിലെ ഇഷ ഷെരീഫ് ഒന്നാം സ്ഥാനം നേടി.
2020-2021 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം നേടി............
2021-2022 എ.കെ.എസ്.ടി യു നടത്തിയ നിലമ്പൂർ സബ് ജില്ലാ ഓൺലൈൻ അറിവുത്സവത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സ്ഥാനം നിഷാന കെ, മൂന്നാം സ്ഥാനം ശ്രിയ.കെ എന്നിവർ കരസ്ഥമാക്കുകയും ചെയ്തു
2021-2022 നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |