"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/lock down challange" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Jktavanur എന്ന ഉപയോക്താവ് എം.ഡി.പി.എസ് യുപി സ്കൂൾ ഏഴൂർ, തിരൂർ/അക്ഷരവൃക്ഷം/lock down challange എന്ന താൾ എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/lock down challange എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
(ചെ.) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/lock down challange എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/lock down challange എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
11:01, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
Lock down challange.
ഞാൻ Devika , ezhur Mdps ലെ 3 ആം തരം വിദ്യാർത്ഥിനി.നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണല്ലോ covid ന്റെ വ്യാപനാം.covid എന്നവൈറസ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു, ചിന്തിപ്പിച്ചു. എല്ലാവരും തുല്യരാണെന്ന ചിന്ത, വീട്ടിലിരുന്നു നമുക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന സത്യം . വയലുകൾ നശിപ്പിക്കരുതെന്നും, ഓരോരുത്തരും വീട്ടുവളപ്പിൽ കൃഷി ചെയ്തേ മതിയാകു എന്നും covid നമ്മെ ഓർമ്മിപ്പിച്ചു . അതനുസരിച്ചു ഞാനും എന്റെ അച്ചാച്ചനും കൂടി ഉണ്ടാക്കിയതാണ് ഈ തോട്ടം. ഇതിൽ ആദ്യം പൂ വിരിഞ്ഞപ്പോഴും, കായുണ്ടാ യപ്പോഴും എനിക്ക് എത്ര സന്തോഷമായെന്നോ ? കൂട്ടുകാരെ അവധിക്കാലം വിജ്ഞാന പ്രദവും, ഭൂമിയെ സ്നേഹിക്കാനുള്ളതുമാകട്ടെ, നിങ്ങളും ഒരു കൈ നോക്കാമോ? ഇങ്ങനെ ഒക്കെ ആകട്ടെ നമ്മുടെ lock down challange.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം