"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (change)
വരി 2: വരി 2:


= സ്കൂളിൽ,എൻ. സി .സി .യുടെ തുടക്കം. =
= സ്കൂളിൽ,എൻ. സി .സി .യുടെ തുടക്കം. =
[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|382x382px|പരേഡ് ]]1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു  
[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|285x285px|പരേഡ് ]]1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു  


തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി  സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട്  ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിജേഷ് സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.[[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|379x379px|<big>ക്ലാസ്സ്</big>|പകരം=]]2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിക്കുകയും ,ഒരു മിക്സഡ് യൂണിറ്റാക്കി മാറ്റുകയും ചെയ്തു.
തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി  സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട്  ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിജേഷ് സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിക്കുകയും ,ഒരു മിക്സഡ് യൂണിറ്റാക്കി [[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|279x279px|<big>ക്ലാസ്സ്</big>|പകരം=]]മാറ്റുകയും ചെയ്തു.എൻ.സി.സി.യുടെ നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി. പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,എൻ.സി.സി ദിനം ,ഇന്ത്യൻ ആർമി ദിനം, ഇന്ത്യൻ നേവി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി. എൻ.സി.സി .യുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന സെൻറ് മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും, അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
 
എൻ.സി.സി.യുടെ നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി. പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,എൻ.സി.സി ദിനം ,ഇന്ത്യൻ ആർമി ദിനം, ഇന്ത്യൻ നേവി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി. എൻ.സി.സി .യുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന സെൻറ് മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും, അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.


=== വൃദ്ധസദന സന്ദർശനം ===
=== വൃദ്ധസദന സന്ദർശനം ===
വരി 12: വരി 10:


=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്
[[പ്രമാണം:15051 ncc mobiles-.png|ലഘുചിത്രം|277x277ബിന്ദു|ncc mobiles-]]
 
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.  
പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേക
 
പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.


=== ബോധവൽക്കരണ പരിപാടികൾ ===
=== ബോധവൽക്കരണ പരിപാടികൾ ===
അസംപ്ഷൻ ഹൈസ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു
അസംപ്ഷൻ ഹൈസ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നുതിന്നുന്നലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവുംനടത്തുന്നു.  
 
തിന്നുന്നലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവുംനടത്തുന്നു.  


=== ശുചീകരണയത്നം ===
=== ശുചീകരണയത്നം ===
സ്കൂളിലെ എൻ.സി.സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രധാന ദേശീയ ദിനങ്ങളോട് അനുബന്ധിച്ച് ,പ്രത്യേകിച്ച്
സ്കൂളിലെ എൻ.സി.സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രധാന ദേശീയ ദിനങ്ങളോട്


ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരം ശുദ്ധീകരിക്കുകയും ചെയ്യുന്നു..
അനുബന്ധിച്ച് ,പ്രത്യേകിച്ച് ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരം ശുദ്ധീകരിക്കുകയും ചെയ്യുന്നു..  


=== പരേഡുകൾ ===
=== പരേഡുകൾ ===
[[പ്രമാണം:15051 ncc on duty.png|ലഘുചിത്രം|271x271ബിന്ദു|ട്രാഫിക് ചുമതല]]
[[പ്രമാണം:15051 ncc on duty.png|ലഘുചിത്രം|262x262px|ട്രാഫിക് ചുമതല]]
പരേഡുകൾ  എൻ. സി .സി യുടെ പ്രവർത്തനംത്തിൻറെ ഒരു പ്രധാന ഭാഗമാണ്. ആഴ്ചയിലൊരു ദിവസം പരേഡനായി മാറ്റി  
പരേഡുകൾ  എൻ. സി .സി യുടെ പ്രവർത്തനംത്തിൻറെ ഒരു പ്രധാന ഭാഗമാണ്. ആഴ്ചയിലൊരു ദിവസം പരേഡനായി മാറ്റി  



10:18, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർപ്‍സ്‍ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.

സ്കൂളിൽ,എൻ. സി .സി .യുടെ തുടക്കം.

പരേഡ്

1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട്  ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിജേഷ് സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിക്കുകയും ,ഒരു മിക്സഡ് യൂണിറ്റാക്കി

ക്ലാസ്സ്

മാറ്റുകയും ചെയ്തു.എൻ.സി.സി.യുടെ നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി. പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,എൻ.സി.സി ദിനം ,ഇന്ത്യൻ ആർമി ദിനം, ഇന്ത്യൻ നേവി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി. എൻ.സി.സി .യുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന സെൻറ് മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും, അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

വൃദ്ധസദന സന്ദർശനം

എൻ.സി.സി വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന ST.മാത്യൂസ് വൃദ്ധസദനം സന്ദർശിക്കുകയും,അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധങ്ങളായുള്ള കലാപരിപാടികൾ അവതരിപ്പിച്ചു .അന്തേവാസികൾക്ക് ആ ദിവസം ആനന്ദത്തിന്റേതായിരുന്നു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് എൻ.സി.സി ചാർജ് ഓഫീസർ ശ്രീ .റിജേഷ് മാഷും മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട് ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും അവരോട്  അനുകമ്പ പ്രകടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

ദിനാചരണങ്ങൾ

ncc mobiles-

എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

ബോധവൽക്കരണ പരിപാടികൾ

അസംപ്ഷൻ ഹൈസ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നുതിന്നുന്നലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവുംനടത്തുന്നു.

ശുചീകരണയത്നം

സ്കൂളിലെ എൻ.സി.സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രധാന ദേശീയ ദിനങ്ങളോട്

അനുബന്ധിച്ച് ,പ്രത്യേകിച്ച് ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരം ശുദ്ധീകരിക്കുകയും ചെയ്യുന്നു..

പരേഡുകൾ

ട്രാഫിക് ചുമതല

പരേഡുകൾ  എൻ. സി .സി യുടെ പ്രവർത്തനംത്തിൻറെ ഒരു പ്രധാന ഭാഗമാണ്. ആഴ്ചയിലൊരു ദിവസം പരേഡനായി മാറ്റി

വയ്ക്കുന്നു. ആ ദിവസത്തിൽ മിലിറ്ററി യുടെ പ്രത്യേകട്രെയിനർമാർ വന്നു നേതൃത്വം നൽകുന്നു .അടുക്കും ചിട്ടയോടും കൂടി വിദ്യാർത്ഥികളെ പരേഡ് ചെയ്യാൻ പരിശീലിപ്പിക്കുന്നു.അതോടൊപ്പം സ്കൂളിലെ പ്രധാനആഘോഷങ്ങളുമായിബന്ധപ്പെട്ട ദിനങ്ങളിലെ ഡിസിപ്ലിൻ ഡ്യൂട്ടിയിൽ അധ്യാപകരെ സഹായിക്കുന്നു.

ട്രാഫിക് ചുമതല

സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.

യൂണിറ്റ് ആദ്യ ഓഫീസർ  --സെലിൻ ടീച്ചർ
എൻസിസി ചാർജ് ഓഫീസർ  --റിജേഷ്
ncc group photo