"എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}16 ക്ലാസ് മുറികളും ,2 ടി ടി സി ഹാളും, ഓഫീസും, 2 സ്റ്റാഫ്‌റൂം, ഒരു കമ്പ്യൂട്ടർ / ലൈബ്രെറി റൂം ,ശാസ്ത്ര ലാബും ,അടച്ചുറപ്പോടു കൂടിയതും വൃത്തി യുള്ളതുമായ പാചകപുരയുമുണ്ട് .പ്രി പ്രൈമറി കുട്ടികൾക്കായി പ്രതേകം തയ്യാറാക്കിയ 2 ക്ലാസ്സ്മുറികൾ കൂടി ഉണ്ട് . കുട്ടികളുടെ യാത്ര സ്വായകാര്യത്തിനായി 2 സ്കൂൾ ബസുകളുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് ഞങ്ങളുടെ മറ്റൊരു പ്രത്യകത. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .ശുദ്ധമായ കുടിവെള്ളത്തിന് കുഴൽ കിണറും ഉണ്ട്. | {{PSchoolFrame/Pages}}16 ക്ലാസ് മുറികളും ,2 ടി ടി സി ഹാളും, ഓഫീസും, 2 സ്റ്റാഫ്‌റൂം, ഒരു കമ്പ്യൂട്ടർ / ലൈബ്രെറി റൂം ,ശാസ്ത്ര ലാബും ,അടച്ചുറപ്പോടു കൂടിയതും വൃത്തി യുള്ളതുമായ പാചകപുരയുമുണ്ട് .പ്രി പ്രൈമറി കുട്ടികൾക്കായി പ്രതേകം തയ്യാറാക്കിയ 2 ക്ലാസ്സ്മുറികൾ കൂടി ഉണ്ട് . കുട്ടികളുടെ യാത്ര സ്വായകാര്യത്തിനായി 2 സ്കൂൾ ബസുകളുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് ഞങ്ങളുടെ മറ്റൊരു പ്രത്യകത. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .ശുദ്ധമായ കുടിവെള്ളത്തിന് കുഴൽ കിണറും ഉണ്ട്. ഫിൽറ്റർ ചെയ്ത കുടിവെള്ളവും ഇവിടെ ലഭ്യമാണ്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളും ടോയ്ലറ്റുകളും ഉണ്ട്.കുട്ടികളുടെ കലാപ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്നതിനായി മേൽക്കൂരയോട് കൂടിയ സ്റ്റേജും ഉണ്ട്. ടെലിഫോൺ ഇന്റർനെറ്റ് മുതലായ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് . |
09:50, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
16 ക്ലാസ് മുറികളും ,2 ടി ടി സി ഹാളും, ഓഫീസും, 2 സ്റ്റാഫ്‌റൂം, ഒരു കമ്പ്യൂട്ടർ / ലൈബ്രെറി റൂം ,ശാസ്ത്ര ലാബും ,അടച്ചുറപ്പോടു കൂടിയതും വൃത്തി യുള്ളതുമായ പാചകപുരയുമുണ്ട് .പ്രി പ്രൈമറി കുട്ടികൾക്കായി പ്രതേകം തയ്യാറാക്കിയ 2 ക്ലാസ്സ്മുറികൾ കൂടി ഉണ്ട് . കുട്ടികളുടെ യാത്ര സ്വായകാര്യത്തിനായി 2 സ്കൂൾ ബസുകളുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് ഞങ്ങളുടെ മറ്റൊരു പ്രത്യകത. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .ശുദ്ധമായ കുടിവെള്ളത്തിന് കുഴൽ കിണറും ഉണ്ട്. ഫിൽറ്റർ ചെയ്ത കുടിവെള്ളവും ഇവിടെ ലഭ്യമാണ്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളും ടോയ്ലറ്റുകളും ഉണ്ട്.കുട്ടികളുടെ കലാപ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്നതിനായി മേൽക്കൂരയോട് കൂടിയ സ്റ്റേജും ഉണ്ട്. ടെലിഫോൺ ഇന്റർനെറ്റ് മുതലായ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് .