"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
<gallery mode=packed caption=" " heights=200px perrow=1> | |||
പ്രമാണം:Logo Banner Dr.AGHSSK.resized.png|</br> | |||
</gallery> | |||
<p style="text-align:justify">രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.</p> | <p style="text-align:justify">രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.</p> | ||
{{Infobox littlekites | {{Infobox littlekites |
09:43, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
12058-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12058 |
യൂണിറ്റ് നമ്പർ | LK/2018/12058 |
അംഗങ്ങളുടെ എണ്ണം | 52 |
റവന്യൂ ജില്ല | കാസർകോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ്ഗ് |
ലീഡർ | ചൈതന്യ ബി |
ഡെപ്യൂട്ടി ലീഡർ | അഭിനവ് കെ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രമേശൻ എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശലഭ എസ് |
അവസാനം തിരുത്തിയത് | |
12-03-2022 | 12058 |
വിദ്യാകിരണം ലാപ്ടോപ് ഫോർമാറ്റിംഗ്
വിദ്യാകിരണം പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപുകൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഫോർമാറ്റ് ചെയ്ത് നൽകി.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.രമേശൻ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശലഭ.എസ്,സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രകാശൻ.സി,സീനിയർ അസിസ്ററന്റ് എ.എം.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഡിജിറ്റൽ ലൈബ്രറി - കാറ്റലോഗ് നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് 2019-2022 ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഡിജിറ്റൽ ലൈബ്രറി - കാറ്റലോഗ് നിർമ്മാണം നടത്തി.ഗൂഗിൾ ഫോം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വായനക്കായി നൽകിയ പുസ്തകങ്ങളുടെ വിവരശേഖരണമാണ് ആദ്യ പടിയായി നടത്തിയത്.ഗൂഗിൾ ഫോം തയ്യാറാക്കുന്നതിന് വേണ്ട പരിശീലനവും മാർഗ്ഗ നിർദ്ദേശങ്ങളും എ.എം.കൃഷണൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഗൂഗിൾ മീറ്റ് വഴി നൽകി.
ലിറ്റിൽ കൈറ്റ്സ് - ബാച്ച് 2019-2022
ക്രമനമ്പർ | അഡ്‌മിഷൻ നമ്പർ | ലിറ്റിൽ കൈറ്റിന്റെ പേര് |
---|---|---|
1 | 4429 | ARCHANA JAYARAM |
2 | 4431 | SRIHARI A |
3 | 4442 | SREEKUTTY O |
4 | 4447 | MARIYA CYRIAC |
5 | 4448 | ANAGHA M |
6 | 4449 | ABHINAV K V |
7 | 4455 | SONA ELIZABETH |
8 | 4465 | SANISHA K |
9 | 4469 | AHSANA M |
10 | 4475 | ADITHYA M V |
11 | 4494 | ADITHYA K |
12 | 4496 | ARYA B |
13 | 4511 | NIVED C K |
14 | 4553 | NIKHILJITH A N |
15 | 4706 | VISHNU N |
16 | 4795 | NAVANEETH KRISHNA C |
17 | 4850 | SHIVANYA MOHAN.M |
18 | 5281 | JOVANA G THOMSON |
19 | 5375 | DEVIKA DEVARAJ M |
20 | 5565 | SREYA K |
21 | 5583 | AISHWARYA LAKSHMI G K |
22 | 5705 | ALEN JO JOSEPH |
23 | 5710 | CHAITHANYA B |
24 | 5912 | SOUHRTHA A |
- ലിറ്റിൽ കൈറ്റ്സ് 2019-2022 ബാച്ചിലെ വിദ്യാർത്ഥികൾക്ക് 2021 ഡിസംബർ മാസത്തിൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നടത്തി.
- 2022 ജനുവരി ഫെബ്രുവരി മാസങ്ങളിൽ അനിമേഷൻ പരിശീലനം നടത്തി.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.രമേശൻ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശലഭ എസ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് - ബാച്ച് 2020-2023
ക്രമനമ്പർ | അഡ്‌മിഷൻ നമ്പർ | ലിറ്റിൽ കൈറ്റിന്റെ പേര് |
---|---|---|
1 | 4583 | JAYASREE J |
2 | 4598 | KEERTHANA K |
3 | 4616 | VAISHAK P S |
4 | 4626 | ADWAITH K S |
5 | 4629 | THEJAS M |
6 | 4633 | ASWAJITH K |
7 | 4638 | ALVIS VARGHESE |
8 | 4641 | GOKUL H |
9 | 4642 | ALAN REJU |
10 | 4651 | JITHIN DEVIS |
11 | 4660 | ALBIN SHAJI |
12 | 4687 | SHEFNA A |
13 | 4744 | SIVAPRASAD P |
14 | 4966 | EDWIN REJI |
15 | 5223 | ANITTA THERESA RONEY |
16 | 5305 | PRETICIA JOSEPH |
17 | 5314 | SANUSHA P |
18 | 5338 | JISHNU.P |
19 | 5362 | ABI MARTIN JOBY |
20 | 5385 | ALBERT CHACKO |
21 | 5394 | GAUTHAM TV |
22 | 5484 | RIYON DEVASIA |
23 | 5554 | IRINE SEBASTIAN |
24 | 5721 | ASHIN MATHEW JOSHY |
25 | 5779 | NIVEDYA A |
26 | 5823 | GOKUL KRISHNA E |
27 | 5831 | MELBIN BABY |
28 | 5906 | KIRAN DAS C D |
- ലിറ്റിൽ കൈറ്റ്സ് 2019-2022 ബാച്ചിലെ വിദ്യാർത്ഥികൾക്ക് 2021 ഡിസംബർ മാസത്തിൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നടത്തി.
- 2022 ജനുവരി ഫെബ്രുവരി മാസങ്ങളിൽ അനിമേഷൻ പരിശീലനം നടത്തി.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.രമേശൻ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശലഭ എസ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.