"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം/വിദ്യാലയചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
📚വിദ്യാലയചരിത്രം📚
<font size=6><b><center>📚വിദ്യാലയചരിത്രം📚</font size=6></b></center>


ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണംപെരുങ്കുളംഎൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.ആദ്യം ഓലഷെഡായിരുന്നു.ഇന്നത്തെ നേഴ്സറികെട്ടിടത്തിന്റെ ഭാഗത്താണ് അന്ന് സ്കൂൾ സ്ഥിതിചെയ്തിരുന്നത്. 1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പൻകാവിൽ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്. 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ്‌ ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്. 2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം 13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14% ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്
<font size=4>ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണംപെരുങ്കുളംഎൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.ആദ്യം ഓലഷെഡായിരുന്നു.ഇന്നത്തെ നേഴ്സറികെട്ടിടത്തിന്റെ ഭാഗത്താണ് അന്ന് സ്കൂൾ സ്ഥിതിചെയ്തിരുന്നത്. 1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പൻകാവിൽ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്. 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ്‌ ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്. 2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം 13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14% ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്
44055 Tile building.JPG
44055 Tile building.JPG



01:03, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

📚വിദ്യാലയചരിത്രം📚

ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണംപെരുങ്കുളംഎൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.ആദ്യം ഓലഷെഡായിരുന്നു.ഇന്നത്തെ നേഴ്സറികെട്ടിടത്തിന്റെ ഭാഗത്താണ് അന്ന് സ്കൂൾ സ്ഥിതിചെയ്തിരുന്നത്. 1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പൻകാവിൽ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്. 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ്‌ ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്. 2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം 13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14% ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ് 44055 Tile building.JPG

അനന്തപുരിയുടെ ദക്ഷിണകോണിൽ അഗസ്ത്യാ൪ മലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിൻറെ ചുവട്ടിൽ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിൻറെ അവസാനത്തിൽ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,അപ്പർ പ്രൈമറി, ലോവർ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാർട്ട് ക്ളാസ്സ്റൂമുമുണ്ട്.