"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:16, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു
വരി 5: | വരി 5: | ||
=== അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു === | === അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു === | ||
ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു. പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ ചെക്ക് ചെയ്യുന്നതിനും, പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട് അവർക്കു സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ പാനീയങ്ങളും , യൂ ട്യൂബ് നോക്കി ഉണ്ടാക്കി പലഹാരങ്ങളും അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും, പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു. | ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു. പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ ചെക്ക് ചെയ്യുന്നതിനും, പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട് അവർക്കു സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ പാനീയങ്ങളും , യൂ ട്യൂബ് നോക്കി ഉണ്ടാക്കി പലഹാരങ്ങളും അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും, പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു.''(ബുഹാരി ഫൈസൽ 7 C)'' | ||
=== ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് === | === ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് === | ||
കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ 2,60,000 രൂപ മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി. അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 59 കുട്ടികൾക്ക് പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു. ''(അഹ്സാൻ നാസർ)'' | കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ 2,60,000 രൂപ മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി. അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 59 കുട്ടികൾക്ക് പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു. ''(അഹ്സാൻ നാസർ 7 B)'' | ||
=== അംഗൻവാടി ടീച്ചർമാരെ ആദരിച്ചു === | === അംഗൻവാടി ടീച്ചർമാരെ ആദരിച്ചു === | ||
വരി 27: | വരി 27: | ||
=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് === | === മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് === | ||
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്. | കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്. ''(അനഘ അനിൽ 7 C)'' | ||
=== ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ === | === ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ === | ||
സെൻറ് സെബാസ്റ്റ്യൻസ് യുപിസ്കൂൾ ഗ്രാമവികസന സിറ്റിയും ലയൺസ് ക്ലബ് തൊടുപുഴ ടൗൺ മായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചു കുട്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് ഊർജ സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുക ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക ക്യാമ്പ് സംഘടിപ്പിച്ചത് വാർഡ് കൗൺസിലർ ജോസഫ് അധ്യക്ഷത വഹിച്ചു ചെയർമാൻ ജോർജ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം സ്കൂൾ മാനേജർ ആയ ഡോക്ടർ നിർവഹിച്ചു ഹെഡ്മാസ്റ്റർ ജോസഫ് സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം നിർവഹിച്ചു | സെൻറ് സെബാസ്റ്റ്യൻസ് യുപിസ്കൂൾ ഗ്രാമവികസന സിറ്റിയും ലയൺസ് ക്ലബ് തൊടുപുഴ ടൗൺ മായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചു കുട്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് ഊർജ സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുക ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക ക്യാമ്പ് സംഘടിപ്പിച്ചത് വാർഡ് കൗൺസിലർ ജോസഫ് അധ്യക്ഷത വഹിച്ചു ചെയർമാൻ ജോർജ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം സ്കൂൾ മാനേജർ ആയ ഡോക്ടർ നിർവഹിച്ചു ഹെഡ്മാസ്റ്റർ ജോസഫ് സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം നിർവഹിച്ചു. ''(നിയാമോൾ മജു 6 B)'' | ||
=== ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | === ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | ||
കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു. സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറികൾ കൊണ്ടു അലങ്കരിച്ച പ്രവേശന കവാടത്തിലൂടെയുള്ള കുട്ടികളുടെ പ്രവേശനം ഒരു നവ്യാനുഭവമായിരുന്നു. രവേശന കവാടം മുതൽ സ്കൂൾ അങ്കണം വരെ വഴിയുടെ ഇരുവശവും വിവിധയിനം പച്ചക്കറികൾ കൊണ്ടു അലങ്കരിച്ചിരുന്നു. പ്രവേശനോത്സവ ഗാനം പാടി അധ്യാപകർ കുട്ടികളെ ക്ലാസിലേക്കു ആനയിച്ചു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബാൻഡ് മേളവും ഒരുക്കിയിരുന്നു. നീണ്ട ഇടവേളക്കുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു മധുര പലഹാരവും വിതരണംചെയ്തു.വാർഡ് കൗൺസിലർ ജോസ് മഠത്തിൽ സാനിറ്റൈസർ നൽകി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ റവ Dr. സ്റ്റാൻലി കുന്നേൽ, സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്, അധ്യാപകർ, PTA അംഗങ്ങൾ എന്നിവരും കുട്ടികളെ വരവേറ്റു. | കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു. സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറികൾ കൊണ്ടു അലങ്കരിച്ച പ്രവേശന കവാടത്തിലൂടെയുള്ള കുട്ടികളുടെ പ്രവേശനം ഒരു നവ്യാനുഭവമായിരുന്നു. രവേശന കവാടം മുതൽ സ്കൂൾ അങ്കണം വരെ വഴിയുടെ ഇരുവശവും വിവിധയിനം പച്ചക്കറികൾ കൊണ്ടു അലങ്കരിച്ചിരുന്നു. പ്രവേശനോത്സവ ഗാനം പാടി അധ്യാപകർ കുട്ടികളെ ക്ലാസിലേക്കു ആനയിച്ചു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബാൻഡ് മേളവും ഒരുക്കിയിരുന്നു. നീണ്ട ഇടവേളക്കുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു മധുര പലഹാരവും വിതരണംചെയ്തു.വാർഡ് കൗൺസിലർ ജോസ് മഠത്തിൽ സാനിറ്റൈസർ നൽകി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ റവ Dr. സ്റ്റാൻലി കുന്നേൽ, സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്, അധ്യാപകർ, PTA അംഗങ്ങൾ എന്നിവരും കുട്ടികളെ വരവേറ്റു. ''(മൗഷ്മി എസ് മാധവൻ 7 C)'' | ||
=== ദിനാചരണങ്ങൾ നടത്തി === | === ദിനാചരണങ്ങൾ നടത്തി === | ||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കോവിഡ് 19 ലോക് ഡൗൺ കാലയളവിൽ ഓൺലൈൻ ആയും സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ വച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളോടും കൂടി വിവിധ ദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി. | ''(സ്വാതി മനു 7 A & അന്ന ജിജോ ആൻറണി)'' വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കോവിഡ് 19 ലോക് ഡൗൺ കാലയളവിൽ ഓൺലൈൻ ആയും സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ വച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളോടും കൂടി വിവിധ ദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി. | ||
ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു. നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു. | ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു. നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു. |