"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
വരി 22: വരി 22:


=== '''എൽപി യുപി ലയനം''' ===
=== '''എൽപി യുപി ലയനം''' ===
1960 ൽ ആരംഭിച്ച  സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു  അന്നുവരെ ഹൈസ്കൂളിന്റെ  ഭാഗമായിരുന്ന  യു പി  വിഭാഗത്തോട് ചേർക്കപ്പെടുകയും,  17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു  മാറുകയും,  സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി,  യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ   ഓഫീസ്  മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന  പുതിയ ബ്ലോക്കിന്റെ  നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ  പടിഞ്ഞാറുവശത്തോടു  ചേർന്നു നടത്തുകയും അതിന്റെ  വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു.   
1960 ൽ ആരംഭിച്ച  സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു  അന്നുവരെ ഹൈസ്കൂളിന്റെ  ഭാഗമായിരുന്ന  യു പി  വിഭാഗത്തോട് ചേർക്കപ്പെടുകയും,  17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു  മാറുകയും,  സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.  
 
=== സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ ===
400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി,  യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ   ഓഫീസ്  മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന  പുതിയ ബ്ലോക്കിന്റെ  നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ  പടിഞ്ഞാറുവശത്തോടു  ചേർന്നു നടത്തുകയും അതിന്റെ  വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു.   


2002 - 2003 അധ്യായന വർഷത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം  ക്ലാസ്സുകൾ തുടങ്ങുവാനായി സ്കൂൾ  മാനേജർ സക്കറിയാസ് തുടിയംപ്ലാക്കൽ അച്ചനും ഹെഡ്മിസ്ട്രസ്  Sr  ഡാൻസി പി ജെ യും മറ്റു  അധ്യാപകരും കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. അഞ്ചാം ക്ലാസിലാണ്  പാരലൽ ഇംഗ്ലീഷ് മീഡിയം ആദ്യമായി തുടങ്ങിയത്. സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയ മഹത്തായ ഒരു ചുവടു വയ്പ്പായിരുന്നു ഇത്.   
2002 - 2003 അധ്യായന വർഷത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം  ക്ലാസ്സുകൾ തുടങ്ങുവാനായി സ്കൂൾ  മാനേജർ സക്കറിയാസ് തുടിയംപ്ലാക്കൽ അച്ചനും ഹെഡ്മിസ്ട്രസ്  Sr  ഡാൻസി പി ജെ യും മറ്റു  അധ്യാപകരും കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. അഞ്ചാം ക്ലാസിലാണ്  പാരലൽ ഇംഗ്ലീഷ് മീഡിയം ആദ്യമായി തുടങ്ങിയത്. സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയ മഹത്തായ ഒരു ചുവടു വയ്പ്പായിരുന്നു ഇത്.   
പ്രീ-പ്രൈമറി വിഭാഗം കൂടി ഉൾപ്പെടുത്തി സ്കൂൾ വിപുലീകരിക്കുന്നതിനായി  പ്രധാന കെട്ടിടത്തിനു  കിഴക്കുഭാഗത്ത് 4 ക്ലാസ് മുറികളുള്ള പുതിയ ബ്ലോക്ക് സ്കൂൾ മാനേജർ  ജോസഫ് മോനിപ്പള്ളി അച്ചന്റെ മേൽനോട്ടത്തിൽ പണിയുകയും  അതിൻറെ വെഞ്ചിരിപ്പ് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ 2008 ഫെബ്രുവരി ആറാം തീയതി നിർവഹിക്കുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക  സി. ആൻസിലിറ്റ്  എസ് എച്ച്   ന്റെ കരുത്തുറ്റ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം അതിന്റെ പാര്യമ്യതയിലേക്ക് എത്തുകയും കുട്ടികളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ചു വരികയും, എല്ലാ ക്ലാസുകളിലും 3 ഡിവിഷൻ വീതം ആവുകയും ചെയ്തു. കുട്ടികളുടെ എണ്ണം 860 ലേക്ക് ഉയരുകയും ചെയ്തു.   
 




"https://schoolwiki.in/എസ്.എസ്.യു.പി_സ്കൂൾ_തൊടുപുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്