"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cupskarappuram (സംവാദം | സംഭാവനകൾ)
No edit summary
Cupskarappuram (സംവാദം | സംഭാവനകൾ)
No edit summary
വരി 90: വരി 90:
== വിദ്യാകിരണം പദ്ധതി ==
== വിദ്യാകിരണം പദ്ധതി ==
ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.

== റിപ്പബ്ലിക് ദിനാഘോഷം ==
2022 ജനുവരി 26 ന് ഇന്ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം മാനദണ്ഡങ്ങളനുസരിച്ച് നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ഉസ്മാൻ ഫൈസി  പതാക ഉയർത്തുകയും സ്കൂൾ മാനേജർ സുലൈമാൻ ഹാജി, സ്കൗട്ട്സ് മാസ്റ്റർ എ.പി പ്രമോദൻ എന്നിവർ സംസാരിക്കുകയും ചെയ്തു.
"https://schoolwiki.in/സി.യു.പി.എസ്_കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്