"21706 ജൂലൈ 5 , ബഷീർ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പ്രമാണം:21706basheer.jpeg | പ്രമാണം:21706basheer.jpeg | ||
പ്രമാണം:21706 basheer.jpeg | പ്രമാണം:21706 basheer.jpeg | ||
പ്രമാണം:21706 basir2.jpeg | |||
പ്രമാണം:21706 basir 1.jpeg | |||
</gallery> | </gallery> |
17:57, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
ബഷീർ ദിനം
ഈ വർഷം ബഷീർ ദിനം പൂർവ്വാധികം ഭംഗിയോടെ , വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. കുട്ടികൾ ബഷീറിനെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ച് ഫോട്ടോയെടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തത് വളരെ മനോഹരമായ ഒരു അനുഭവമായി . "പൂവൻപഴം " എന്ന കഥ മനോഹരമായി ആവിഷ്കരിച്ചു. കുട്ടികൾ സഹോദരങ്ങളോടൊപ്പം സ്കിറ്റുകൾ അവതരിപ്പിച്ചു.ഡോ.ചിത്രഭാനു സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരുടെ റേഡിയോ നാടകം "ഭൂമിയുടെ
അവകാശികൾ " ഒരു നവ്യാനുഭവമായി മാറി.