"ഗവ.യു.പി.സ്കൂൾ ആണുവേലിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41337 (സംവാദം | സംഭാവനകൾ)
'കൊല്ലത്തു നിന്നും എകദേശം 19 കിലോമീറ്റർ വടക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
41337 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കൊല്ലത്തു നിന്നും എകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പന്മന. സാമൂഹ്യപരിഷ്കരണരംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.പല മനകളുടെ നാട് എന്നത്  കാലക്രമേണ  പന്മനയായി  മാറി.ടൈറ്റാനിയം പിഗ്മെന്റ് ഫാക്ടറിയെന്ന വൻകിട വ്യവസായസ്ഥാപനം ഈ പഞ്ചായത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കയർ നിർമ്മാണവും സമുദ്രോൽപ്പന്ന കയറ്റുമതിയുമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ .
കൊല്ലത്തു നിന്നും എകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പന്മന. സാമൂഹ്യപരിഷ്കരണരംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.പല മനകളുടെ നാട് എന്നത്  കാലക്രമേണ  പന്മനയായി  മാറി.ടൈറ്റാനിയം പിഗ്മെന്റ് ഫാക്ടറിയെന്ന വൻകിട വ്യവസായസ്ഥാപനം ഈ പഞ്ചായത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
"https://schoolwiki.in/ഗവ.യു.പി.സ്കൂൾ_ആണുവേലിൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്