"അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ അനുഗ്രഹീതമായ ഗ്രാമത്തിലാണ് അസ്സീസി സ്കൂൾ നിലകൊള്ളുന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്. ഈ സ്ക്കൂൾ അമേരിക്കയിൽ 1874-ൽ ആണ് ഈ സ്ഥാപനം രൂപം കൊണ്ടത്. മദർ അലക്സിയ, മദർ അൽഫോൻസ, സിസ്റ്റർ ക്ലാര എന്നിവരുടെ ദൈവസാന്നിധ്യത്തിന്റെ പരിണിത ഫലമാണ് ഈ സ്ക്കൂൾ. ഈ സഭയിലെ എല്ലാ അംഗങ്ങളും കുറെ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. അതിൽ വിദ്യാഭ്യാസം, നഴ്സിങ്ങ് മാനുഷികപരമായ സേവനം ഇവയെല്ലാം ഉൾപ്പെടും. 1977-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി മാനേജ്മെന്റ് സിസ്റ്റേഴ്സ് ആണ് ഇതിന്റെ നടത്തിപ്പുകാർ. 1992-ൽ UP, HS വിഭാഗത്തിന് ആദ്യമായി അപ്ഗ്രേഡ് ലഭിച്ചു. ഈ സ്ക്കൂളിന്റെ ലക്ഷ്യം ഒരോ വ്യക്തിയുടെയും പരമമായ ഉയർച്ച തന്നെയാണ്. ശാരീരികവും മാനസികവും ആധ്യാത്മികവുമായ വളർച്ചയാണ് സ്ക്കൂളിന്റെ ലക്ഷ്യം. വിവിധ വിഭാഗത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനയിലുള്ള ഒന്നിപ്പിക്കുക, സാഹോദര്യത്തിൽ അധിഷ്ഠിതമായ പഠനം, തുറന്ന ചിന്താഗതിക്കാരായ വിദ്യാർത്ഥികളെ സൃഷ്ടിക്കൽ എന്നിവയെല്ലാം അസ്സീസിയുടെ മാർഗ്ഗലക്ഷ്യങ്ങളും പ്രചോദന രീതികളുമാണ്. ഒരു വ്യക്തി ആർജിക്കേണ്ട എല്ലാ കർത്തവ്യങ്ങളും കടമകളും സമ്പൂർണവത്കരിക്കുക എന്ന ലക്ഷ്യവും അസ്സീസിക്കുണ്ട്.[[കൂടുതൽ അറിയാം|മറ്റാരാലും ഖണ്ഡിക്കാനാവാത്ത നേട്ടത്തിന്റെ പാതയിലേക്ക് അസ്സീസി ഇന്ന് കുതിച്ചു കൊണ്ടിരിക്കുന്നു. കഠിനാധ്വാനവും മുൻധാരണയെ വിലയിരുത്തിയുള്ള പഠന സമ്പ്രദായവും അസ്സീസിയുടെ പ്രത്യേകതയാണ്. വിവിധ ഭാഷാ സംസ്ക്കാരങ്ങൾ അവകാശപ്പെടാവുന്ന ജനങ്ങളെ ഒരു കുടക്കീഴിൽ അണി നിരത്തിയുള്ള സമഗ്രമായ പഠന രീതിയാണ് സ്ക്കൂൾ അവലംബിക്കുന്നത്. പാഠ്യ- പാഠ്യേതര വിഷയങ്ങളിലും അസ്സീസി എന്നും മുൻപന്തിയിലായിരുന്നു. 1998 ആഗസ്റ്റ് 2002-ൽ ഹയർ സെക്കൻഡറിക്കും അംഗീകാരം ലഭിച്ചു. 2014 ൽ LP സെക്ഷനും അംഗീകാരം ലഭിച്ചു. ലിസ തോമസ് - ഹെഡ് മിസ്ട്രസ്സ്, K.G സെക്ഷൻ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയ, 2007-ൽ സിസ്റ്റർ ഫ്ലവർ LP ഫെഡ് മിസ്ട്രസ്, 2010-ൽ സിസ്റ്റർ അനിത LP ഫെഡ് മിസ്ട്രസ് ആയിരുന്നു പദവി വഹിച്ചിരുന്നത്. 2002-ൽ ഹയർ സെക്കൻഡറി അപ്ഗ്രേഡ് ചെയ്യുന്ന സമയത്ത് പ്രിൻസിപ്പാൾ സിസ്റ്റർ ലിസ തോമസ് ആയിരുന്നു. സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് ബാച്ച് എന്നിവ 2002-ൽ ആണ് രൂപം കൊണ്ടത്. 2005 മുതൽ 2011 വരെ സിസ്റ്റർ മാരിയോൺ പ്രിൻസിപ്പാളായിരുന്നു. 2011 മുതൽ പ്രിൻസിപ്പാൾ പദവി സിസ്റ്റർ റോസ്ബെൽ നിർവഹിക്കുന്നു.  സ്പോക്കൺ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ നൽകുന്നു. സ്പോർട്സ് - സബ്ജില്ല, ജില്ല, സംസ്ഥാന തല മേഖലകളിലെല്ലാം കുട്ടികൾ അത്യുജ്ജ്വലമായ പ്രകടനം കാഴ്ചവക്കുന്നു. കബഡി, ക്രിക്കറ്റ്, പ്രവർത്തിപരിചയമേള, ശാസ്ത്രമേള തുടങ്ങിയവയിലെല്ലാം വിദ്യാർത്ഥികൾക്ക് ശോഭിക്കുകയും സ്കൂളിന്റെ അഭിവൃത്തി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഓരോ വിഷയത്തിലും പഠന നിലവാരം ഉയർത്തൽ ലക്ഷ്യമിട്ടുള്ള വിവിധ തരം ക്ലബ്ബുകൾ കുട്ടികൾക്ക് ഉപകാരപ്രദമാണ്. സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, ഊർജ്ജസംരക്ഷണ ക്ലബ്ബ്, തുടങ്ങിയ ഓരോ വിഷയത്തിനും അനുസരിച്ചുള്ള ക്ലബ്ബുകൾ പഠനനിലവാരം ഉയർത്തുന്നു.അധ്യാപക രക്ഷാകർത്തൃസമിതി സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സമഗ്രവ്യക്തിത്വം ലക്ഷമാക്കിയുള്ളതാണ്. അത്‌ലറ്റിക്ക് മീറ്റുകൾ, ഒന്നിടവിട്ടുള്ള വർഷങ്ങളിൽ വാർഷികാഘോഷം എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. കായികമേഖലയിലും കലാമേഖലയിലും ഒരുപാട് വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു.]]
പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ അനുഗ്രഹീതമായ ഗ്രാമത്തിലാണ് അസ്സീസി സ്കൂൾ നിലകൊള്ളുന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്. ഈ സ്ക്കൂൾ അമേരിക്കയിൽ 1874-ൽ ആണ് ഈ സ്ഥാപനം രൂപം കൊണ്ടത്. മദർ അലക്സിയ, മദർ അൽഫോൻസ, സിസ്റ്റർ ക്ലാര എന്നിവരുടെ ദൈവസാന്നിധ്യത്തിന്റെ പരിണിത ഫലമാണ് ഈ സ്ക്കൂൾ. ഈ സഭയിലെ എല്ലാ അംഗങ്ങളും കുറെ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. അതിൽ വിദ്യാഭ്യാസം, നഴ്സിങ്ങ് മാനുഷികപരമായ സേവനം ഇവയെല്ലാം ഉൾപ്പെടും. 1977-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി മാനേജ്മെന്റ് സിസ്റ്റേഴ്സ് ആണ് ഇതിന്റെ നടത്തിപ്പുകാർ. 1992-ൽ UP, HS വിഭാഗത്തിന് ആദ്യമായി അപ്ഗ്രേഡ് ലഭിച്ചു. ഈ സ്ക്കൂളിന്റെ ലക്ഷ്യം ഒരോ വ്യക്തിയുടെയും പരമമായ ഉയർച്ച തന്നെയാണ്. ശാരീരികവും മാനസികവും ആധ്യാത്മികവുമായ വളർച്ചയാണ് സ്ക്കൂളിന്റെ ലക്ഷ്യം. വിവിധ വിഭാഗത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനയിലുള്ള ഒന്നിപ്പിക്കുക, സാഹോദര്യത്തിൽ അധിഷ്ഠിതമായ പഠനം, തുറന്ന ചിന്താഗതിക്കാരായ വിദ്യാർത്ഥികളെ സൃഷ്ടിക്കൽ എന്നിവയെല്ലാം അസ്സീസിയുടെ മാർഗ്ഗലക്ഷ്യങ്ങളും പ്രചോദന രീതികളുമാണ്. ഒരു വ്യക്തി ആർജിക്കേണ്ട എല്ലാ കർത്തവ്യങ്ങളും കടമകളും സമ്പൂർണവത്കരിക്കുക എന്ന ലക്ഷ്യവും അസ്സീസിക്കുണ്ട്.[[അസീസ്സി_ഇ.എംഎച്ച്.എസ്സ്.എസ്സ്._കഞ്ചിക്കോട്/ചരിത്രം]]

15:13, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ അനുഗ്രഹീതമായ ഗ്രാമത്തിലാണ് അസ്സീസി സ്കൂൾ നിലകൊള്ളുന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്. ഈ സ്ക്കൂൾ അമേരിക്കയിൽ 1874-ൽ ആണ് ഈ സ്ഥാപനം രൂപം കൊണ്ടത്. മദർ അലക്സിയ, മദർ അൽഫോൻസ, സിസ്റ്റർ ക്ലാര എന്നിവരുടെ ദൈവസാന്നിധ്യത്തിന്റെ പരിണിത ഫലമാണ് ഈ സ്ക്കൂൾ. ഈ സഭയിലെ എല്ലാ അംഗങ്ങളും കുറെ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. അതിൽ വിദ്യാഭ്യാസം, നഴ്സിങ്ങ് മാനുഷികപരമായ സേവനം ഇവയെല്ലാം ഉൾപ്പെടും. 1977-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി മാനേജ്മെന്റ് സിസ്റ്റേഴ്സ് ആണ് ഇതിന്റെ നടത്തിപ്പുകാർ. 1992-ൽ UP, HS വിഭാഗത്തിന് ആദ്യമായി അപ്ഗ്രേഡ് ലഭിച്ചു. ഈ സ്ക്കൂളിന്റെ ലക്ഷ്യം ഒരോ വ്യക്തിയുടെയും പരമമായ ഉയർച്ച തന്നെയാണ്. ശാരീരികവും മാനസികവും ആധ്യാത്മികവുമായ വളർച്ചയാണ് സ്ക്കൂളിന്റെ ലക്ഷ്യം. വിവിധ വിഭാഗത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനയിലുള്ള ഒന്നിപ്പിക്കുക, സാഹോദര്യത്തിൽ അധിഷ്ഠിതമായ പഠനം, തുറന്ന ചിന്താഗതിക്കാരായ വിദ്യാർത്ഥികളെ സൃഷ്ടിക്കൽ എന്നിവയെല്ലാം അസ്സീസിയുടെ മാർഗ്ഗലക്ഷ്യങ്ങളും പ്രചോദന രീതികളുമാണ്. ഒരു വ്യക്തി ആർജിക്കേണ്ട എല്ലാ കർത്തവ്യങ്ങളും കടമകളും സമ്പൂർണവത്കരിക്കുക എന്ന ലക്ഷ്യവും അസ്സീസിക്കുണ്ട്.അസീസ്സി_ഇ.എംഎച്ച്.എസ്സ്.എസ്സ്._കഞ്ചിക്കോട്/ചരിത്രം