"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 212: വരി 212:
*പഠനോത്സവം.
*പഠനോത്സവം.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ശാസ്ത്ര ക്ലബ്ബ്  വിദ്യാരംഗം ക്ലബ്ബ്  എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി.  പ്രവർത്തനങ്ങൾ.  1.എല്ലാ ക്ലാസുകളിലും ലൈബ്രറി  2 .നിലവാരം കണ്ടെത്തൽ .  3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം.  ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ ….  4.ആഭരണ മണിയിക്കൽ .  ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു.  5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം.  6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം…  ഗണിത ക്ലബ്ബ്  ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ.  1 ഈർക്കിൽ കെട്ടുകൾ  2 മഞ്ചാടികൾ  3. മുത്തുകൾ  4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.  തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി.  ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.
*<big>ശാസ്ത്ര ക്ലബ്ബ്  വിദ്യാരംഗം ക്ലബ്ബ്  എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി.  പ്രവർത്തനങ്ങൾ.  1.എല്ലാ ക്ലാസുകളിലും ലൈബ്രറി  2 .നിലവാരം കണ്ടെത്തൽ .  3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം.  ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ ….  4.ആഭരണ മണിയിക്കൽ .  ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു.  5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം.  6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം…  ഗണിത ക്ലബ്ബ്  ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ.  1 ഈർക്കിൽ കെട്ടുകൾ  2 മഞ്ചാടികൾ  3. മുത്തുകൾ  4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.  തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി.  ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.</big>
*
*
*
*
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734152" എന്ന താളിൽനിന്ന് ശേഖരിച്ചത്