"ജി.എൽ..പി.എസ്. ഒളകര/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 859: വരി 859:
|[[പ്രമാണം:19833 agosham 139.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|[[പ്രമാണം:19833 agosham 139.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|[[പ്രമാണം:19833 agosham 140.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|[[പ്രമാണം:19833 agosham 140.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 krishi 132.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 krishi 131.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 krishi 133.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"

06:08, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2020-22

പെരുവള്ളൂർ പഞ്ചായത്ത് തല പ്രവേശനോത്സവം
നവാഗതർ സദസ്സിൽ
ജനറൽ ബോഡി യോഗം
ജനറൽ ബോഡി യോഗം
ജനറൽ ബോഡി യോഗം
ലഹരിക്കെതിരെ വീട്ടുചങ്ങല
ചാചാജി @132 ശിശുദിനാഘോഷം
നെഹ്റുവിന് റോസാപ്പൂക്കൾ കൊണ്ട് ആദരം
ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിനൊപ്പം
മനുഷ്യാവകാശ ദിനാചരണത്തിൽ നിന്ന്
ലംഘനത്തിനെതിരെ ഒരു കയ്യൊപ്പ്
സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്നു
ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്
സാന്ത്വന കരസ്പർശം പാലിയേറ്റിവിലേക്ക്
റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നിന്ന്

2019-20

മുൻ എം.പി പി.കെ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് മികച്ച പി.ടി.എ പുരസ്കാരം ഏറ്റുവാങ്ങുന്നു
അഭിമാനമായി 7 വിദ്യാർത്ഥികൾ
വേങ്ങര എച്ച്.എം ഫോറത്തിന്റെ ആദരം
സർഗ്ഗവിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങുന്നു
ജില്ലാ സർഗ്ഗവിദ്യാലയ സെമിനാർ വേദിയിൽ
ഒളകര ഇനി വായന ഗ്രാമം പദ്ധതി
ആരംഭം എം.ടി.എ പ്രസിഡന്റ് വീട്ടിൽ
ഉദ്ഘാടനം പഞ്ചായത്ത് വൈ:പ്രസിഡന്റ് എം.കെ ഉണ്ണി നിർവഹിക്കുന്നു
ചന്ദ്രദിനാചരണം പരിപാടിയിൽ നിന്ന്
ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ ഇലക്ഷൻ
ലഹരി വിരുദ്ധ ദിനത്തിൽ കയ്യൊപ്പ് ചാർത്തുന്നു
അജ്നാസ് എന്ന കൂട്ടുകാരന് സമ്പാദ്യ ശേഖരം കൈമാറുന്നു
സമ്പാദ്യ കുടുക്ക പൊട്ടിക്കാൻ തയ്യാറാവുന്ന വിദ്യാർത്ഥികൾ
നാട്ടു പൂക്കളം ഉദ്ഘാടനം എൻ.വേലായുധൻ
ഭീമൻ നാട്ടു പൂക്കളം അവസാന ഘട്ടത്തിൽ
റോസ് ചെടികൾ നടാനൊരുങ്ങി രക്ഷിതാക്കൾ
സബ് ജില്ലാ പ്രതിഭകൾക്ക് ഒരാദരം
സബ് ജില്ലാ പ്രതിഭകൾക്ക് ഒരാദരം
ബഷീർ ദിനാചരണ പരിപാടിയിൽ നിന്ന്
സബ് ജില്ലയിലെ ഒന്നാമതായ ഇലകളുടെ കളക്ഷൻ
സബ് ജില്ലയിലെ ഒന്നാമതായ എസ്.എസ് കളക്ഷൻ
സബ് ജില്ലയിൽ മികവ് പ്രകടിപ്പിച്ച ശാസ്ത്ര പരീക്ഷണം
സബ് ജില്ലാ തല ഭിന്ന ശേഷി സഹവാസ ക്യാമ്പ്
ക്യാമ്പിൽ പി.ടി.എ പ്രസിഡന്റ് ആശംസ നൽകുന്നു
പ്രചരണ സന്ദേശ യാത്രയിൽ നിന്ന്
ശിശു ദിന പരിപാടിയിൽ നിന്ന്
കൂട്ടുകൂടി ചാചാജിക്ക് ആദരവുമായി വിദ്യാർത്ഥികൾ
സ്കൂളിന് ലഭ്യമായ മൈക്ക് സെറ്റ് ഉദ്ഘാടനം
പ്രതിഭക്കൊപ്പം പരിപാടിയിൽ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കൊപ്പം
പ്രതിഭക്കൊപ്പം പരിപാടിയിൽ വിദ്യാർത്ഥികൾ യുവ കവിയത്രി ജുമൈലത്തിനൊപ്പം
സ്ത്രീ ശാക്തീകരണ മുദ്രാവാക്യവുമായി ജന സംഖ്യാ ദിനാചരണം
നെല്ല് ദിനാചരണ പരിപാടിയിൽ നിന്ന്
പാഠം ഒന്ന് പാഠത്തേക്ക് പദ്ധതി ആരംഭം
എ.ആർ നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി യിൽ നിന്ന് ഉദ്യാനഫണ്ട്  സ്കൂൾ അധികൃതർ സ്വീകരിക്കുന്നു
സുരക്ഷിത വിദ്യാലയം പരിപാടിയിൽ പി.കെ ഗ്രീഷ്മ ടീച്ചർ  ക്ലാസെടുക്കുന്നു
സുരക്ഷിത വിദ്യാലയം പരിപാടിയിൽ സ്വദഖതുല്ല മാസ്റ്റർ ക്ലാസെടുക്കുന്നു
സുരക്ഷിത വിദ്യാലയം പരിപാടിയിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾ
കുന്നുംപുറം പാലിയേറ്റീവ് കെയറിലേക്ക് വിദ്യാർത്ഥികൾ

ശേഖരിച്ച ഫണ്ട് കൈമാറുന്നു.

പുസ്തകങ്ങളെ ചങ്ങാതികളാക്കിയ സൗഹൃദ ദിനാഘോഷ

പരിപാടിയിൽ നിന്ന്

ഭിന്ന ശേഷി വാരാചരണ പരിപാടിയിൽ നിന്ന്
വിദ്യാർത്ഥികളുടെ ചിത്രരചന പ്രദർശനത്തിൽ നിന്ന്
ചങ്ങാതി ചെപ്പുമായി ഭിന്നശേഷി വിദ്യാർത്ഥിയുടെ വീട്ടിൽ

2018-19

അഭിമാനമായി 4 വിദ്യാർത്ഥികൾ
സബ് ജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരവുമായി പി.ടി.എ
101-ാം വാർഷിക പതിപ്പ് ഉദ്ഘാടനം
സബ് ജില്ലാ ശാസ്ത്ര മേള ഓവറോൾ ഏറ്റുവാങ്ങുന്നു
ശാസ്ത്രമേള വിജയാ ഘോഷത്തിൽ നിന്ന്
സബ് ജില്ലാ ശാസ്ത്രമേള വിജയ ട്രോഫികളുമായി
പ്രവേശനോത്സവ വേദിയിൽ എച്ച്.എം എൻ വേലായുധൻ
സദസ്സിൽ നവാഗതരായി എത്തിയ കരുന്നുകൾ
പ്രവേശനോത്സവ വേദിയിൽ ഇസ്മാഈൽ കാവുങ്ങൽ
നവാഗതരായി എത്തിയ കരുന്നുകളെ സദസ്സിലേക്ക് ആനയിക്കുന്നു
മക്കൾക്ക് വർണ തൊപ്പി, ഡ്രോയിംങ് ബുക്ക്, കളർ നൽക്കുന്നു
മക്കൾക്ക് വർണ തൊപ്പി, ഡ്രോയിംങ് ബുക്ക്, കളർ നൽക്കുന്നു
നവാഗതർക്ക് എ.ആർ നഗർ ബാങ്ക് അധികൃതർ ബാഗുകൾ നൽകുന്നു
വായന വാരാഘോഷ പരിപാടിയിൽ വായനാ ദിന സന്ദേശം നൽകുന്നു
വായന ദിനത്തിലെ പുസ്തക പ്രദർശനം വീക്ഷിക്കുന്ന വിദ്യാർത്ഥികൾ
വായനാ വാരാഘോഷ ഭാഗമായി സംഘടിപ്പിച്ച പുസ്തക വണ്ടി
വായന ദിനത്തിലെ പുസ്തക പ്രദർശനം
ഓഡിയോ വിഷ്യൽ ഡേ പരിപാടിയിൽ നിന്ന്
വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രദർശനം കാണുന്നു
പഠന പിന്നോക്കക്കാർക്കായുള്ള മഴവില്ല് വേദിയിൽ നിന്ന്
വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറുന്നു
തവനൂർ പ്രതീക്ഷാഭവനിലേക്ക് എത്തിയപ്പോൾ
പഞ്ചായത്ത് തല വായന മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവ്വതി
പഞ്ചായത്ത് തല വായന മത്സത്തിൽ മൂന്നാം സ്ഥാനം നേടിയ ജാലിബ
സൗഹൃദ ദിനാചരണ പരിപാടിയിൽ നിന്ന്
സൗഹൃദ ദിനത്തിൽ തൈകളെ കൂട്ടുക്കാരാക്കിയ വിദ്യാർത്ഥികൾ
ലഹരി വിരുദ്ധ ദിന പരിപാടിയിൽ നിന്ന്
ലഹരി വിരുദ്ധ ദിന റാലി പുകയൂർ അങ്ങാടിയിൽ
ഡോക്ടേർസ് ഡേയിൽ ഡോ: അജ്മൽ ക്ലാസെടുക്കുന്നു
നീന്തൽ പരിശീലനത്തിന് വിദ്യാർത്ഥികൾ
പെരുവള്ളൂർ മാതാകുളത്ത് ഉദ്ഘാടനം
നീന്തൽ പരിശീലനത്തിൽ വിദ്യാർത്ഥികൾ
നീന്തൽ പരിശീലനത്തിൽ വിദ്യാർത്ഥികൾ
നീന്തൽ പരിശീലനത്തിൽ വിദ്യാർത്ഥികൾ
നീന്തൽ പരിശീലനത്തിൽ വിദ്യാർത്ഥികൾ
ഉദ്ഘാടന പരിപാടിയിൽ വാർഡ് മെമ്പർ ഉത്ബോധനം
ചാന്ദ്രദിന പരിപാടിയിൽ നിന്ന്
തപാലോഫീസിലെത്തിയപ്പോൾ
ISRO യിലേക്ക് കത്ത് പോസ്റ്റ് ചെയ്യുന്നു
ലോക വൃദ്ധ ദിനത്തിൽ ഡോ: സജീവൻ ക്ലാസെടുക്കുന്നു
വാർദ്ധക്യ പുരാണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ ക്ലാസെടുക്കുന്നു
വൃദ്ധർക്ക് നടത്തിയ പരിപാടികളിൽ വിജയിച്ചവർക്ക് ഉപഹാരം നൽകുന്നു
ബഷീർ ദിനത്തിലെ ദൃശ്യാവിഷ്കാരം
ക്ലബ്ബുകളുടെ ഉദ്ഘാടനം ഡോ: അരവിന്ദാക്ഷൻ നിർവഹിക്കുന്നു
സമാധാന സന്ദേശമായി ഒരുക്കിയ പീസ്ടവർ
ലഹരി വിരുദ്ധ ക്യാമ്പ്
സ്കൂളിലൊരുക്കിയ മൊബൈൽ കോടതി
കോടതിയെ കുറിച്ച് വിശദീകരണം
വിദ്യാർത്ഥികൾ പഞ്ചായത്തിലേക്ക്
ജനസംഖ്യ അന്വേഷണത്തിൽ
പഞ്ചായത്ത് അധികൃതരുമായി ചർച്ചയിൽ
ശ്രദ്ധ ഉദ്ഘാടന പരിപാടിയിൽ നിന്ന്
ബി കൂൾ വിത്ത് ഹെൽത്ത് പരിപാടിയിൽ നിന്ന്
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന്
U-17 വേൾഡ് കപ്പ് പ്രചരണം
വിജയികൾ അഹ്ലാദത്തിൽ
ഉദ്ഘാടനം: ഇബ്രാഹീം മൂഴിക്കൽ
ഷൂട്ടൗട്ടിനൊരുങ്ങുന്ന വിദ്യാർത്ഥികൾ
തെരഞ്ഞെടുപ്പ് പ്രചരണം
തെരഞ്ഞെടുപ്പ് പ്രചരണം
സ്കൂൾ ഇലക്ഷനിൽ നിന്ന്
മിസൈൽമാനൊരു മിസൈൽ
തക്കാരം കലാമേളയിൽ നിന്നും
തക്കാരം കലാമേളയിൽ നിന്നും
തക്കാരം കലാമേളയിൽ നിന്നും
മനുഷ്യാവകാശ സന്ദേശവുമായി കുരുന്നുകൾ
തപാൽ ദിനത്തിൽ ഒരുക്കിയ തപാലോഫീസ്
തപാൽ ദിനത്തിൽ ഒരുക്കിയ തപാലോഫീസ്
തപാൽ ദിനത്തിൽ പോസ്റ്റ് മാസ്റ്റർ ക്ലാസെടുക്കുന്നു
നവ കേരള സൃഷ്ടിക്കായ്
നവകേരളം പണിത് വിദ്യാർത്ഥികൾ
കേരളീയ വേഷത്തിൽ
യു.എൻ.ഒ ദിനാചരണ പരിപാടിയിൽ നിന്ന്
ഓണാഘോഷത്തിലെ വിജയികൾക്ക് ഉപഹാരം
ഓണാഘോഷ പരിപാടിയിൽ നിന്ന്
വിദ്യാർത്ഥികളുടെ ഓണ സദ്യ
വേൾഡ് കപ്പ് പ്രചരണ പരിപാടിയിൽ നിന്ന്
മികച്ച കളിക്കാരൻ ജിഷ്ണുവിന് ആദരം
ഫൈനൽ മത്സരത്തിനൊരുങ്ങുന്നു
ഷൂട്ടൗട്ടിനൊരുങ്ങുന്ന വിദ്യാർത്ഥിനികൾ
ആയുർവേദ ഡോക്ടർ വിദ്യാർത്ഥികൾക്ക് മരുന്ന് നൽകുന്നു
ആയുർവേദ ഡോക്ടറുമായി സംവധിക്കുന്ന വിദ്യാർത്ഥികൾ
ഒന്നാം നമ്പർ ഔഷധ സസ്യ ശേഖരം
കൊള്ളാമീ മഴ, സബ്മില്ലാ തല മഴക്കാല ക്യാമ്പ്
മഴക്കാല ക്യാമ്പ് സദസ്സിൽ നിന്നും
ക്യാമ്പിനോടനുബന്ധിച്ച് നടന്ന വയൽ സന്ദർശനം
ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ നിന്ന്
ദേശാടന പക്ഷികളെ കാണാനായി വിദ്യാർത്ഥികൾ പാടത്ത്
ഊർജ സംരക്ഷണ ദിനാചരണത്തിൽ നിന്ന്
ബാലികാ ദിനാചരണത്തിൽ നിന്നും
ശിശുദിനാഘോഷ പരിപാടിയിൽ നിന്നും
ഭിന്ന ശേഷി വാരാചരണം: ചിത്രരചന മത്സരത്തിൽ നിന്ന്
വനമഹോത്സവ വാരാചരണം
ജൈവ വൈവിധ്യ ഉദ്യാന വിപുലീകരണം
ഓണാഘോഷം: പൂക്കളം
മത്സരവിജയി രക്ഷിതാവിന് ഉപഹാരം
മത്സരവിജയി അമേയക്ക് ഉപഹാരം
മത്സരവിജയി പ്രമോദിന് ഉപഹാരം
പി.ടി.എ മീറ്റിംഗിനെത്തിയ രക്ഷിതാക്കൾ
പി.ടി.എ മീറ്റിംഗിനെത്തിയ രക്ഷിതാക്കൾ
പി.ടി.എ മീറ്റിംഗിൽ കാലിക്കറ്റ് സമീന ക്ലാസെടുക്കുന്നു
ഹിരോഷിമ നാഗസാക്കി ദിനാചരണം
വിദ്യാർത്ഥികൾ നിർമിച്ച സഡാക്കോ കൊക്കിനൊപ്പം

2017-18

പ്രവേശനോത്സവം: എം.എൽ.എ ഹമീദ് മാസ്റ്റർ

ഉദ്ഘാടനം നിർവഹിക്കുന്നു

പ്രവേശനോത്സവം: വാർഡ് മെമ്പർ ഇസ്മാഈൽ

കാവുങ്ങൽ വേദിയിൽ

പുതിയ കെട്ടിടം നാടിന് സമർപ്പിച്ച്

എം.എൽ.എ ഹമീദ് മാസ്റ്റർ

പരിസ്ഥിതി ദിനാചരണം: തൈകൾ വിതരണം
പരിസ്ഥിതി ദിനാചരണം: തൈകൾ വിതരണം
തൈകൾ നടാനൊരുങ്ങി വിദ്യാർത്ഥികൾ
പി.ടി.എ മീറ്റിംഗിനെത്തിയ രക്ഷിതാക്കൾ
പി.ടി.എ മീറ്റിംഗിൽ എൻ.വേലായുധൻ ക്ലാസെടുക്കുന്നു
പി.ടി.എ മീറ്റിംഗിനെത്തിയ രക്ഷിതാക്കൾ
പച്ചക്കറിത്തോട്ടം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഉച്ച ഭക്ഷണത്തിന് പച്ചക്കറി റെഡി
സ്വാതന്ത്ര്യ ദിനാഘോഷം: റാലി
സ്വാതന്ത്ര്യ ദിനാഘോഷം: റാലി
സ്വാതന്ത്ര്യ ദിനാഘോഷം
പതാക ഉയർത്തൽ
സ്വാതന്ത്ര്യ ദിനാഘോഷം: റാലി
സ്വാതന്ത്ര്യ ദിനാഘോഷം: റാലി
സ്വാതന്ത്ര്യ ദിനാഘോഷം: അസംബ്ലി
ദേശഭക്തിഗാന മത്സരം
എള്ള് കൃഷിയുടെ തുടക്കം
എള്ള് കൃഷി: നിലം ഉഴുതുന്നു
ബഷീർ ദിനത്തിലെ ബാലസഭ
ബഷീർ ദിനാചരണം
പെരുന്നാൾ ആഘോഷത്തിലെ ഗാനാലപനം
പെരുന്നാൾ ആഘോഷത്തിലെ

ഖവാലി

പെരുന്നാൾ ആഘോഷത്തിലെ ഗാനാലപനം
പെരുന്നാൾ ആഘോഷത്തിലെ മാപ്പിളപ്പാട്ട്
പെരുന്നാൾ ആഘോഷത്തിൽ നിന്ന്
മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്
മൈലാഞ്ചി പ്രദർശനം
മൈലാഞ്ചിയിടൽ
സമാധാനത്തിന് കൈ കോർക്കാം
യുദ്ധ വിരുദ്ധ റാലിയുമായി വിദ്യാർത്ഥികൾ
വിദ്യാരംഗം കയ്യെഴുത്തിലൂടെ
വിളവെടുപ്പ് തുടങ്ങി
ഉണർവ് കലാമേളയിൽ നിന്നും
അമേയയുടെ നാടോടി നൃത്തം
ഉണർവ് കലാമേള സദസ്സ്
ഫാസ്റ്റ് ട്രാക്ക് പരിപാടിയിൽ നിന്ന്
മാർച്ച് പാസ്റ്റിൽ വിദ്യാർത്ഥികൾ
പി.ടി.എ പ്രസിഡന്റ് വക ഉപഹാരം
എം.ടി.എ പ്രസിഡന്റ് വക ഉപഹാരം

2016-17

2010-11

2009-2010