"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:38055 nss veg.jpeg|ലഘുചിത്രം|'''കൃഷിത്തോട്ടത്തിലെ വിളവെടുപ്പുമായി എൻ.എസ്.എസ് വോളന്റിയേസ്''']] | [[പ്രമാണം:38055 nss veg.jpeg|ലഘുചിത്രം|'''കൃഷിത്തോട്ടത്തിലെ വിളവെടുപ്പുമായി എൻ.എസ്.എസ് വോളന്റിയേസ്''']] | ||
[[പ്രമാണം:38055 blood donation.jpeg|ലഘുചിത്രം|രക്തദാന ക്യാമ്പ്]] | [[പ്രമാണം:38055 blood donation.jpeg|ലഘുചിത്രം|രക്തദാന ക്യാമ്പ്]] | ||
[[പ്രമാണം:38055 bhakshyakit.jpeg|ലഘുചിത്രം|'''ഭക്ഷ്യക്കിറ്റ് വിതരണം''']] | |||
<big>'''നാഷനൽ സർവീസ് സ്കീം'''</big> | <big>'''നാഷനൽ സർവീസ് സ്കീം'''</big> | ||
03:33, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
നാഷനൽ സർവീസ് സ്കീം
സാമൂഹിക സേവനത്തിലൂടെ വ്യകതിത്വ വികസനം എന്നതാണ് എൻ.എസ്.എസ് -ന്റെ പൊതു ലക്ഷ്യം. 2004-ൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ച എൻ. എസ്.എസ് യൂണിറ്റ് നമ്പർ 38 -ൽ 100 വോളന്റീയേഴ്സ് അംഗങ്ങളായിട്ടുണ്ട്.
വിവിധ പ്രവർത്തനങ്ങൾ
- ക്യാമ്പസിനുള്ളിൽ വിവിധ പദ്ധതികൾ - " ഹരിതകാന്തി " സ്കൂൾ പച്ചക്കറിത്തോട്ടം, "തനതിടം " - സ്കൂൾ പൂന്തോട്ടം,
- മാസ്ക് ബാങ്ക്
- കോവിഡാനന്തര അധ്യയന പുനരാരംഭത്തിൽ പങ്കു വഹിച്ച 'വീണ്ടും വിദ്യാലയത്തിലേക്ക് '
- വേൾഡ് ക്യാൻസർ ഡേ
- സുരക്ഷിത ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വീഡിയോ
- ഡിജിറ്റൽ പോസ്റ്റർ പ്രദർശനം
- 'തുടരണം ജാഗ്രത' എന്ന സന്ദേശത്തോടെ സ്കൂളിൽ നടത്തപ്പെട്ട പോസ്റ്റർ പ്രദർശനം
- വേൾഡ് എയ്ഡ്സ് ഡേ
- നാഷനൽ യൂണിറ്റി ഡേ
- മാതൃഭാഷാ ദിനം
- സ്വാതന്ത്ര്യ ദിനം
- ഭരണഘടനയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പ്യൻ
- "ഫലവൃക്ഷ ബോധനം"- ഫലവൃക്ഷങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനായി വീഡിയോ പ്രചരണം തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ
- മഞ്ഞത്തോട് പ്ലാപ്പള്ളി മേഖലയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ' കാടും കടലും' പദ്ധതിയുടെ ഭാഗമായി 55 ഭക്ഷ്യക്കിറ്റ്,വസ്ത്രങ്ങൾ, കുട്ടികൾക്ക് മധുരം എന്നിവ വിതരണം ചെയ്തു.
- ' എഡ്യൂ - ഹെൽപ്പ' -ന്റെ ഭാഗമായി ഗോത്രവർഗ്ഗ കുട്ടികളെ ആക്ഷൻ സോംഗ്, ഗെയിംസ് എന്നിവ പഠിപ്പിച്ചു.
- ജീവ ദ്യുതി പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ രക്തദാന ക്യാമ്പ് - രുധിര 2022, പത്തനംത്തിട്ട ജനറലാശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.