"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:19, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→കളിസ്ഥലം
വരി 33: | വരി 33: | ||

വരി 83: | വരി 85: | ||
===ക്ലാസ് മുറികൾ=== | ===ക്ലാസ് മുറികൾ=== | ||

| വിദ്യാലയത്തിൽ 36 ക്ലാസ് മുറികളാണുള്ളത് .ക്ലാസ് മുറിക്കളെല്ലാം വിശാലവും രണ്ടു വാതിലുകൾ ഉള്ളതും ആണ് വലിയ ബ്ലാക്ക് ബോർഡും അധ്യാപർക്കു ഉപയോഗിക്കുവാൻ ഫ്ലാറ്റ് ഫോം ഉണ്ട്. ഓരോക്‌ളാസ്സിലും ഭിത്തി അലമാര ഉണ്ട്

===സ്മാർട്ട് ക്ലാസ്സ് മുറികൾ=== | ===സ്മാർട്ട് ക്ലാസ്സ് മുറികൾ=== | ||

| തറയിലും ഭിത്തിയിലും ടൈൽ പാകിയ മനോഹരമായ ക്ലാസ്സ്മുറികളും വരാന്തയും ആണ് താഴത്തെ നിലയിൽ ഉള്ളത് .ഹൈസ്കൂൾ വിഭാഗത്തിൽ 19 സ്മാർട്റൂമുകൾ ഉണ്ട്

=== പ്രഥമ ശുശ്രൂഷാസംവിധാനം === | === പ്രഥമ ശുശ്രൂഷാസംവിധാനം === | ||
[[പ്രമാണം:26058 library0.jpg|ലഘുചിത്രം|202x202ബിന്ദു]] | ഓഫീസിൽ മുറിയോട് ചേർന്ന് പ്രഥമ ശുശ്രൂക്ഷ നൽകുന്നതിനുള്ള സംവിധാനം ഉണ്ട് [[പ്രമാണം:26058 library0.jpg|ലഘുചിത്രം|202x202ബിന്ദു]] | ||
===ലൈബ്രറി === | ===ലൈബ്രറി === | ||
വരി 100: | വരി 102: | ||

===ലാബ് === | ===ലാബ് === | ||

| പ്രധാന കെട്ടിടത്തിന്റെ മുകളിലായി സയൻസ് ലാബും ,മാത്‍സ് ലാബും ക്രമീകരിച്ചിരിക്കുന്നു

===കംപ്യൂട്ടർ ലാബ്=== | ===കംപ്യൂട്ടർ ലാബ്=== | ||
വരി 109: | വരി 111: | ||

===ശുചിമുറികൾ === | ===ശുചിമുറികൾ === | ||
മൂന്ന് നിലയുള്ള U ആകൃതിയിലാണ് പ്രധാന കെട്ടിടം. ഓരോ നിലയിലും ടോയ്ലറ്റുകൾ കെട്ടിടത്തിനുള്ളിൽ തന്നെ സാമന്വയിപ്പിച്ചിരിക്കുന്നു. ഓരോ നിലയിലും കൈ കഴുകുവാനുള്ള വാഷ് ബേയ്‌സിനുകളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ടു നിലകളിലായി ടൈൽ പാകി മനോഹരമായ ശുചിമുറികളിൽ യുറോപ്യൻ ക്ലോസെറ്റുകളും ഉണ്ട് . ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്. | മൂന്ന് നിലയുള്ള U ആകൃതിയിലാണ് പ്രധാന കെട്ടിടം. ഓരോ നിലയിലും ടോയ്ലറ്റുകൾ കെട്ടിടത്തിനുള്ളിൽ തന്നെ സാമന്വയിപ്പിച്ചിരിക്കുന്നു. ഓരോ നിലയിലും കൈ കഴുകുവാനുള്ള വാഷ് ബേയ്‌സിനുകളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ടു നിലകളിലായി ടൈൽ പാകി മനോഹരമായ ശുചിമുറികളിൽ യുറോപ്യൻ ക്ലോസെറ്റുകളും ഉണ്ട് . ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്. 56 ശുചിമുറികൾ ഉണ്ട് | ||
ഇൻസിനേറ്റർ വെൻഡിങ് മെഷീൻ ഉണ്ട് . | ഇൻസിനേറ്റർ വെൻഡിങ് മെഷീൻ ഉണ്ട് . | ||
=== ശുദ്ധജലം === | === ശുദ്ധജലം === | ||
ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്. വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്ക് കുടിവെള്ളത്തിനുള്ള സംവിധാനം | ഓരോ കെട്ടിടത്തിന് മുകളിലും ജലസംഭരണികൾ ഉള്ളതിനാൽ വെള്ളം സുലഭമാണ്. വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്ക് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് | ||
===കൗൺസിലിങ് മുറി === | ===കൗൺസിലിങ് മുറി === | ||
കുട്ടികൾക്ക് മനസ്സികമായ പിന്തുണ അദ്ധ്യാപകർ നൽകുന്നെണ്ടെങ്കിലും പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലരുടെ സേവനം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് | |||
===കോപ്പറേറ്റീവ് സൊസൈറ്റി=== | ===കോപ്പറേറ്റീവ് സൊസൈറ്റി=== | ||
===സ്റ്റേഷനറി സ്റ്റോർ=== | ===സ്റ്റേഷനറി സ്റ്റോർ=== | ||

| പെൺകുട്ടികൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ കുട്ടികൾ ക്ലാസ് സമയത്തു പുറത്തു പോകാതിരിക്കുന്നതിനും അവരുടെ സുരക്ഷിതത്വം കരുതിയും ഒരു സ്റ്റേഷനറി കട സ്കൂളിൽ പ്രവർത്തിക്കുന്നു .കു ട്ടികൾക്കാവിശ്യം വേണ്ടിവരുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്
സിസി ടിവി | ||
കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും , പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി നാലു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത് | കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും , പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി നാലു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത് | ||