"ജി.എച്.എസ്.എസ് ചാലിശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഉണ്ട്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജി.എച്ച്.എസ്.എസ് ചാലിശ്ശേരിയിലെ വളരെ മികവുറ്റ പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്ലബ്ബുകളിൽ ഒന്നാണ് സോഷ്യൽ സയൻസ് ക്ലബ്ബ് . ഒരു കുട്ടിയുടെ സമാഗ്ര വികസനത്തിനാവശ്യമായ എല്ലാ തലത്തിലുള്ള പ്രവർത്തനങ്ങളും ഈ ക്ലബ്ബിലൂടെ ചെയ്തു വരുന്നുണ്ട്. സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്കാരികവും, ബൗദ്ധികവും, ധാർമ്മികവും, ജനാധിപത്യപരവും, സൻമാർഗ്ഗികവുമായ കഴിവുകൾ വളർത്തിയെടുക്കാൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ നൽകി വരുന്നു. സാമൂഹ്യ സേവനം, രാഷ്ട്രസേവനം, പരിസ്ഥിതി സംരക്ഷണം, നേതൃത്വപാടവം, പരസ്പര സഹകരണം, ആതുരസേവനം, സംഘാടനം, വ്യക്തിത്വവികസനം, പൗരബോധം, എന്നിവ വളർത്താനുതകുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. അക്കാദമികരംഗത്തും മികച്ച നേട്ടങ്ങളാണ് കൈവരിച്ചു വരുന്നത്. |
22:20, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം
ജി.എച്ച്.എസ്.എസ് ചാലിശ്ശേരിയിലെ വളരെ മികവുറ്റ പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്ലബ്ബുകളിൽ ഒന്നാണ് സോഷ്യൽ സയൻസ് ക്ലബ്ബ് . ഒരു കുട്ടിയുടെ സമാഗ്ര വികസനത്തിനാവശ്യമായ എല്ലാ തലത്തിലുള്ള പ്രവർത്തനങ്ങളും ഈ ക്ലബ്ബിലൂടെ ചെയ്തു വരുന്നുണ്ട്. സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്കാരികവും, ബൗദ്ധികവും, ധാർമ്മികവും, ജനാധിപത്യപരവും, സൻമാർഗ്ഗികവുമായ കഴിവുകൾ വളർത്തിയെടുക്കാൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ നൽകി വരുന്നു. സാമൂഹ്യ സേവനം, രാഷ്ട്രസേവനം, പരിസ്ഥിതി സംരക്ഷണം, നേതൃത്വപാടവം, പരസ്പര സഹകരണം, ആതുരസേവനം, സംഘാടനം, വ്യക്തിത്വവികസനം, പൗരബോധം, എന്നിവ വളർത്താനുതകുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. അക്കാദമികരംഗത്തും മികച്ച നേട്ടങ്ങളാണ് കൈവരിച്ചു വരുന്നത്.