"എ എം യു പി എസ് മാക്കൂട്ടം/ഓൺലൈൻ കലാമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<br/> | <br/> | ||
[https://youtu.be/TNMwqUSAF10 <center><font size= | [https://youtu.be/TNMwqUSAF10 <center><font size=4>'''ഓൺലൈൻ കലാമേളയുടെ വീഡിയോ കാണാൻ ഇവിടെ അമർത്തുക'''] | ||
<br/> | <br/> |
21:27, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോവിഡ് മഹാമാരി കാരണത്താൽ വീട്ടിലിരുന്ന് ഓൺലൈൻ രീതിയിൽ പഠന പ്രവർത്തനങ്ങൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ 2021 ജനുവരി 21 മുതൽ 26 വരെ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ഓൺലൈൻ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും സംഘടിപ്പിക്കപ്പെട്ട മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി.
ഓൺലൈൻ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിൽ ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ഓൺലൈൻ കലാമേള വിജയികൾക്കും 2019-2020 അധ്യയന വർഷം എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും അന്നേ ദിവസം നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും അധ്യാപകനുമായ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായിരുന്നു. കന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദ്, ഗ്രാമ പഞ്ചായത്ത് അംഗം യു സി ബുഷ്റ, ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ ജസ്ലിൻ തുടങ്ങിയവർ സംബന്ധിച്ചു.