"ജി.എൽ.പി.എസ്. മുണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21706 (സംവാദം | സംഭാവനകൾ)
No edit summary
21706 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
[[21706 പ്രവൃത്തിപരിചയമേള|പ്രവൃത്തിപരിചയമേള]] യുടെ ഭാഗമായി തൽസമയം നിർമ്മാണ മത്സരം നടത്തി. കളിമണ്ണ്, കടലാസ്, മുത്ത് ,പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങൾ തുടങ്ങിയവയുടെ മത്സര വിഭാഗങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.  2022  നവംബറിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട സ്കിറ്റുകൾ, നൃത്താവിഷ്ക്കാരം, തുടങ്ങിയവ നടത്തി. കൂടാതെ സ്കൂൾ അസംബ്ലിയിൽ കവിതാ മാല, നാടൻപാട്ട്, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകി വരുന്നു.  

ആരോഗ്യ-ബോധവത്കരണ പരിപാടികൾ  
[[21706 ആരോഗ്യ-ബോധവത്കരണ പരിപാടികൾ|ആരോഗ്യ-ബോധവത്കരണ പരിപാടികൾ]]

നമ്മുടെ വിദ്യാലയവും അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി പൊതുജനങ്ങൾക്കായി ഒരു [[221706 മെഡിക്കൽ ക്യാമ്പ്|മെഡിക്കൽ ക്യാമ്പ്]] സംഘടിപ്പിക്കാനായി കഴിഞ്ഞിട്ടുണ്ട്  

കോവിഡിൻ്റെ പശ്ചാത്തലത്തിൽ  2021- 22 അധ്യയനവർഷത്തിൽ ഓൺലൈൻ പഠനം തുടരുന്ന സാഹചര്യത്തിൽ കുട്ടികളിലും രക്ഷിതാക്കളിലും ശാരീരിക മാനസിക ആരോഗ്യ രംഗങ്ങളിലെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് വിവിധ ബോധവത്കരണ പരിപാടികൾ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .17/7/ 2021 ശനിയാഴ്ച ശ്രീമതി കനക ലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളിൽ മാനസിക ഉല്ലാസം വളർത്തുന്നതിനുതകുന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. 21/9 2021 പോഷകാഹാരം കുട്ടികളിൽ എന്ന വിഷയത്തെ അധികരിച്ച് ഡോ. ശ്രീചിത്ര .എച്ച് (BHMS) ക്ലാസ് നയിച്ചു.ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഈ ക്ലാസിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യഥാസമയങ്ങളിൽ കൂടിയിരുന്നു ക്ലാസ് പിടിഎ യോഗങ്ങളിൽ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ സംഘടിപ്പിച്ച 'മക്കൾക്കൊപ്പം'  എന്ന പരിപാടിയിലൂടെ രക്ഷിതാക്കൾക്ക് ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ബോധവൽക്കരണം നൽകി

[[21706105മത് വാർഷികാഘോഷം|105മത്  വാർഷികാഘോഷം]]

കോവിഡ മഹാമാരി കാലത്തും നമ്മുടെ വിദ്യാലയത്തിന്റെ  [[21706105മത് വാർഷികാഘോഷം|105മത്  വാർഷികാഘോഷം]] വിപുലമായി നടന്നു. കനത്ത കോവിഡ് പ്രോട്ടോകോൾ പാലിച്ചു  കൊണ്ട് നടന്ന പരിപാടികൾ ഓൺലൈനിലൂടെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കാണാനുള്ള അവസരവും ലഭ്യമാക്കി

[[21706 ചിത്രശാല|ചിത്രശാല]]
[[21706 ചിത്രശാല|ചിത്രശാല]]
"https://schoolwiki.in/ജി.എൽ.പി.എസ്._മുണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്