"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 3: | വരി 3: | ||
=== '''<u><big>സ്പോർട്സ് ക്ലബ് ആക്ടിവിറ്റിസ് അസംപ്ഷൻ ഹൈസ്കൂൾ 2021 - 22.</big></u>''' === | === '''<u><big>സ്പോർട്സ് ക്ലബ് ആക്ടിവിറ്റിസ് അസംപ്ഷൻ ഹൈസ്കൂൾ 2021 - 22.</big></u>''' === | ||
=== | === അത്‌ലറ്റിക്സ് === | ||
സ്കൂളിൽ അത്‌ലറ്റിക്സ് ക്യാമ്പ് സംഘടിപ്പിക്കുകയും അതിൽ അറുപതോളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ അമച്വർ മീറ്റി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു .ഒന്നര മാസം നീണ്ട ട്രെയിനിങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിധ്യവും സഹകരണവും വളരെ വളരെ അധികംപ്രശംസനീയവും ആയിരുന്നു.ക്യാമ്പിൽ ട്രാക്കിനു ഫീൽഡിലും കുട്ടികൾ വളരെയധികം ആക്ടീവായി പങ്കെടുത്തു.ഈ കുട്ടികളിൽ നിന്നും 39 പേരെ ജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.ജില്ലാ മത്സരത്തിൽ കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും.ജില്ലയിലെ മറ്റ് സ്കൂളുകളെ ക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ച.പരിശീലന പരിപാടികളിൽ സ്കൂളിൻറെ സഹകരണവും മാതാപിതാക്കളെ സഹകരണവും വളരെയധികം ഉണ്ടായിരുന്നു സ്കൂളിലെ കായികാധ്യാപകൻ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് . | |||
'''വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ''' | |||
==== 1. മുഹമദ് നിഹാൽ U - 18 800 mtr ഫസ്റ്റ് ==== | ==== 1. മുഹമദ് നിഹാൽ U - 18 800 mtr ഫസ്റ്റ് ==== | ||
| വരി 44: | വരി 30: | ||
==== മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. ==== | ==== മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. ==== | ||
=== <big><u> | === സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു === | ||
==== | വയനാട് ജില്ലയിൽ ആദ്യമായി സ്കൂൾതലത്തിൽ അസൻഷൻ സ്കൂൾ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. 10 കുട്ടികളെ ജില്ലാതലം ഒളിമ്പിക്ഗെയിംസിലി പങ്കെടുക്കുന്നതിനായി സെലക്ട് ചെയ്തു .അവർ മികച്ച പ്രകടനം കാഴ്ച വെച്ചു .വയനാട് ജില്ലയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു മത്സരത്തിൽ കൊണ്ടുവരുന്നത് .ജില്ലാതല പ്രകടനങ്ങൾ വീക്ഷിക്കുന്നതിന് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,ജില്ലയിലെ സ്പോർട്സ് മേഖലയിലെ പ്രമുഖനും ഇവർ സന്നിഹിതരായിരുന്നു. | ||
====<big><u>ജിംനാസ്റ്റിക്സ്</u></big>==== | |||
==== വയനാട് ജില്ലയിൽ ആദ്യമായി ഒരു സ്കൂളിൽ ജിംനാസ്റ്റിക്സ് ആരംഭിച്ചു. അത് നമ്മുടെ വ്യദ്യാലയത്തിൽ ==== | |||
==== തന്നെയായതിൽ അഭിമാനിക്കാം. ആദ്യ ഘട്ടത്തിൽ 48 കുട്ടികൾ പങ്കെടുക്കുകയും നിശ്ചിത ക്യാമ്പിന് ശേഷം നടന്ന ==== | |||
==== സെലക്ഷനിൽ പത്ത് കുട്ടികളെ തിരത്തെടുത്തു. അവർ ആദ്യ വയനാട് ജില്ല ഒളിംപിക് മത്സരത്തിൽ ==== | |||
=== ഹോക്കി === | |||
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസം ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു | |||
<big><u>ഹോക്കി</u></big> | |||
==== സംസ്ഥാന ഹോക്കി അസോസിയേഷനിൽ നിന്നും 25 ഹോക്കി സ്റ്റിക്കുകൾ ലഭിച്ചു. തുടർന്ന് 25 കുട്ടികൾ ==== | |||
==== | ==== ഹോക്കി പരിശീലനം ആരംഭിച്ചു. ==== | ||
==== | === ഷട്ടിൽ === | ||
സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു പരിശീലനങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകിയിരുന്നു .വരുന്നു ഈ കുട്ടികൾക്ക് ഉള്ള പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന പരിശീലനം നടത്തി വരുന്നു ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ വിൻസൻറ് ഡേവിസൺ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു .തുടർന്ന് സ്റ്റേറ്റ് നാഷണൽ വിദ്യാർഥികളെ ഒഴുകിക്കൊണ്ടിരിക്കുന്നു | |||
.<big><u>ഷട്ടിൽ ബാഡ്മിന്റൺ</u></big> | |||
==== ഡേവിസ് ഡേവിഡ് രാജു എന്ന പത്താം ക്ലാസ്സ് വിദ്യാർഥി വയനാട് ജില്ലാ ബാഡ്മിന്റൺ ജുനിയർ ==== | ==== ഡേവിസ് ഡേവിഡ് രാജു എന്ന പത്താം ക്ലാസ്സ് വിദ്യാർഥി വയനാട് ജില്ലാ ബാഡ്മിന്റൺ ജുനിയർ ==== | ||
| വരി 58: | വരി 60: | ||
==== മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ത്രീശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ==== | ==== മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ത്രീശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ==== | ||
=== | === സൈക്ലിംഗ് === | ||
സൈക്കിളിൽ താല്പര്യം വിദ്യാർത്ഥികളെ സെലക്ട് ചെയ്തു ചലനം നൽകിവരുന്നു ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം തുടർന്നുകൊണ്ടിരിക്കുന്നു | |||
<big><u>സൈക്ലിംഗ്</u></big> | |||
==== | ==== നിഹാൽ ഫാരിസ് എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി വയനാട് ജില്ലാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ==== | ||
==== | ==== പങ്കെടുത്ത് വിജയിച്ചു സംസ്ഥാന തല മൽസരത്തിന് യോഗ്യത നേടി ഇടുക്കിയിൽ വെച്ച് നടന്ന സംസ്ഥാന ==== | ||
==== | ==== മൽസരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ==== | ||
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീ അർജുൻ തോമസ് മികച്ചൊരു സൈക്ലിംഗ് ചാമ്പ്യൻ ആണ് കഴിഞ്ഞ എം ടി ബി സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ലൈറ്റ് മിനു വിഭാഗത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചാമ്പ്യൻ ആവുകയും ചെയ്തിട്ടുണ്ട് റോഡ് സൈക്കിളിംഗ് ഡിസ്ട്രിക് ചാമ്പ്യൻ കൂടാതെ അദ്ദേഹം ഒരു ഫുട്ബോളർ ഫുട്ബോൾ കോച്ച് മാണ്.[[പ്രമാണം:15051 Sports 2nd price.jpg|ലഘുചിത്രം|261x261px|അത്‌ലറ്റിക് മീറ്റ് വിന്നർ|പകരം=|ഇടത്ത്]] | |||
[[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്|അത്‌ലറ്റിക് മീറ്റിൽ]][[പ്രമാണം:15051 champions 99.png|ലഘുചിത്രം|224x224px|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]] | [[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്|അത്‌ലറ്റിക് മീറ്റിൽ]][[പ്രമാണം:15051 champions 99.png|ലഘുചിത്രം|224x224px|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]] | ||
[[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px|വിന്നർ|പകരം=|ഇടത്ത്]] | [[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px|വിന്നർ|പകരം=|ഇടത്ത്]] | ||
15:34, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർട്സ് ക്ലബ് ആക്ടിവിറ്റിസ് അസംപ്ഷൻ ഹൈസ്കൂൾ 2021 - 22.
അത്‌ലറ്റിക്സ്
സ്കൂളിൽ അത്‌ലറ്റിക്സ് ക്യാമ്പ് സംഘടിപ്പിക്കുകയും അതിൽ അറുപതോളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ അമച്വർ മീറ്റി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു .ഒന്നര മാസം നീണ്ട ട്രെയിനിങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിധ്യവും സഹകരണവും വളരെ വളരെ അധികംപ്രശംസനീയവും ആയിരുന്നു.ക്യാമ്പിൽ ട്രാക്കിനു ഫീൽഡിലും കുട്ടികൾ വളരെയധികം ആക്ടീവായി പങ്കെടുത്തു.ഈ കുട്ടികളിൽ നിന്നും 39 പേരെ ജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.ജില്ലാ മത്സരത്തിൽ കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും.ജില്ലയിലെ മറ്റ് സ്കൂളുകളെ ക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ച.പരിശീലന പരിപാടികളിൽ സ്കൂളിൻറെ സഹകരണവും മാതാപിതാക്കളെ സഹകരണവും വളരെയധികം ഉണ്ടായിരുന്നു സ്കൂളിലെ കായികാധ്യാപകൻ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് .
വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ
1. മുഹമദ് നിഹാൽ U - 18 800 mtr ഫസ്റ്റ്
2. ബെറ്റ്സൺ ബെഞ്ചമിൻ U- 16 200mtr ഫസ്റ്റ്

3.എൽന പി ഡെന്നിസ് U-14 600 mtr സെക്കണ്ട്, 60 mtr തെർഡ്
4. പൂജ സജീവ് U- 14 ലോങ് ജംബ് സെക്കണ്ട്
5. അൻസില കെ എം U-16 3000 mtr നടത്തം തെർഡ്
6. ക്രിസ്റ്റിന ഷിജു U - 14 ഷോട്ട് പുട്ട് സെക്കണ്ട്, ബോൾ ത്രോ തെർഡ്
7. ലക്ഷ്മിശ്രീ ദിലീപ് U-14 ഷോട്ട് പുട്ട് തെർഡ്

ഇവരിൽ നിന്നും മുഹമദ് നിഹാൽ, ബെറ്റ്സൺ ബെൻഞ്ചമിൻ, എൽന പി ഡെന്നിസ്, ക്രിസ്റ്റിന ഷിജു
സംസ്ഥാന അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ യോഗ്യത തേടി. 2022 ജനുവരി മാസം കാലിക്കറ്റ് വെച്ച് നടന്ന
മീറ്റിൽ പങ്കെടുക്കുകയും ചെയ്തു.
സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു
വയനാട് ജില്ലയിൽ ആദ്യമായി സ്കൂൾതലത്തിൽ അസൻഷൻ സ്കൂൾ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. 10 കുട്ടികളെ ജില്ലാതലം ഒളിമ്പിക്ഗെയിംസിലി പങ്കെടുക്കുന്നതിനായി സെലക്ട് ചെയ്തു .അവർ മികച്ച പ്രകടനം കാഴ്ച വെച്ചു .വയനാട് ജില്ലയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു മത്സരത്തിൽ കൊണ്ടുവരുന്നത് .ജില്ലാതല പ്രകടനങ്ങൾ വീക്ഷിക്കുന്നതിന് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,ജില്ലയിലെ സ്പോർട്സ് മേഖലയിലെ പ്രമുഖനും ഇവർ സന്നിഹിതരായിരുന്നു.
ജിംനാസ്റ്റിക്സ്
വയനാട് ജില്ലയിൽ ആദ്യമായി ഒരു സ്കൂളിൽ ജിംനാസ്റ്റിക്സ് ആരംഭിച്ചു. അത് നമ്മുടെ വ്യദ്യാലയത്തിൽ
തന്നെയായതിൽ അഭിമാനിക്കാം. ആദ്യ ഘട്ടത്തിൽ 48 കുട്ടികൾ പങ്കെടുക്കുകയും നിശ്ചിത ക്യാമ്പിന് ശേഷം നടന്ന
സെലക്ഷനിൽ പത്ത് കുട്ടികളെ തിരത്തെടുത്തു. അവർ ആദ്യ വയനാട് ജില്ല ഒളിംപിക് മത്സരത്തിൽ
ഹോക്കി
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസം ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു
ഹോക്കി
സംസ്ഥാന ഹോക്കി അസോസിയേഷനിൽ നിന്നും 25 ഹോക്കി സ്റ്റിക്കുകൾ ലഭിച്ചു. തുടർന്ന് 25 കുട്ടികൾ
ഹോക്കി പരിശീലനം ആരംഭിച്ചു.
ഷട്ടിൽ
സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു പരിശീലനങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകിയിരുന്നു .വരുന്നു ഈ കുട്ടികൾക്ക് ഉള്ള പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന പരിശീലനം നടത്തി വരുന്നു ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ വിൻസൻറ് ഡേവിസൺ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു .തുടർന്ന് സ്റ്റേറ്റ് നാഷണൽ വിദ്യാർഥികളെ ഒഴുകിക്കൊണ്ടിരിക്കുന്നു
.ഷട്ടിൽ ബാഡ്മിന്റൺ
ഡേവിസ് ഡേവിഡ് രാജു എന്ന പത്താം ക്ലാസ്സ് വിദ്യാർഥി വയനാട് ജില്ലാ ബാഡ്മിന്റൺ ജുനിയർ

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ത്രീശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
സൈക്ലിംഗ്
സൈക്കിളിൽ താല്പര്യം വിദ്യാർത്ഥികളെ സെലക്ട് ചെയ്തു ചലനം നൽകിവരുന്നു ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം തുടർന്നുകൊണ്ടിരിക്കുന്നു
സൈക്ലിംഗ്
നിഹാൽ ഫാരിസ് എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി വയനാട് ജില്ലാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ
പങ്കെടുത്ത് വിജയിച്ചു സംസ്ഥാന തല മൽസരത്തിന് യോഗ്യത നേടി ഇടുക്കിയിൽ വെച്ച് നടന്ന സംസ്ഥാന
മൽസരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീ അർജുൻ തോമസ് മികച്ചൊരു സൈക്ലിംഗ് ചാമ്പ്യൻ ആണ് കഴിഞ്ഞ എം ടി ബി സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ലൈറ്റ് മിനു വിഭാഗത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചാമ്പ്യൻ ആവുകയും ചെയ്തിട്ടുണ്ട് റോഡ് സൈക്കിളിംഗ് ഡിസ്ട്രിക് ചാമ്പ്യൻ കൂടാതെ അദ്ദേഹം ഒരു ഫുട്ബോളർ ഫുട്ബോൾ കോച്ച് മാണ്.







നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം.
കൽപ്പറ്റ: ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സാ സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി. ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും, ഷിജി വർഗീസും . ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു .
ഏഷ്യൻ ഗെയിംസിലും ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെ.എസ്.ഇ.ബി സബ് എൻജിനിയറായ ജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പതിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോക്ക് , ഫ്രീ സ്റ്റൈൽ എന്നീയിനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു.