"കൂടുതൽ അറിയുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സും, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവയും സംലഭ്യമാക്കിയിട്ടുണ്ട്കുടുംബാരോഗ്യകേന്ദത്തിന്റെ ഉചിതമായ ഇടപെടലുകൾ പ്രയോജനപ്പെടുത്താനും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ അവസരങ്ങൾ കണ്ടെത്താറുണ്ട്. പരിസരശുചിത്വത്തിനും പ്രാധാന്യം നല്കികൊണ്ട് രോഗാതുരമായ ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു.
'''വിവിധയിനങ്ങളിൽ ഫസ്റ്റ് ഓവറോൾ, സെക്കന്റ് ഓവറോൾ എന്നിവയും നേടിയിട്ടുണ്ട്. അതിരൂപതതലത്തിൽ മോറൽസയൻസിന് എല്ലാ വർഷവും ഉന്നതവിജയം നേടുന്ന സ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടേത്. 2018 ൽ 6 വിദ്യാർഥിനികൾ A+ കരസ്ഥമാക്കുകയും സെക്കന്റ് ഓവറോളിലേയ്ക്ക് ഉയർത്തപ്പെടുകയും ചെയ്തുപാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.'''

13:45, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധയിനങ്ങളിൽ ഫസ്റ്റ് ഓവറോൾ, സെക്കന്റ് ഓവറോൾ എന്നിവയും നേടിയിട്ടുണ്ട്. അതിരൂപതതലത്തിൽ മോറൽസയൻസിന് എല്ലാ വർഷവും ഉന്നതവിജയം നേടുന്ന സ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടേത്. 2018 ൽ 6 വിദ്യാർഥിനികൾ A+ കരസ്ഥമാക്കുകയും സെക്കന്റ് ഓവറോളിലേയ്ക്ക് ഉയർത്തപ്പെടുകയും ചെയ്തു. പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.

"https://schoolwiki.in/index.php?title=കൂടുതൽ_അറിയുക&oldid=1728529" എന്ന താളിൽനിന്ന് ശേഖരിച്ചത്