"ജി എച്ച് എസ്സ് ശ്രീപുരം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== സ്പോർട്സ് ക്ലബ്  ==
== സ്പോർട്സ് ക്ലബ്  ==
ശാരീരികശേഷി മെച്ചപ്പെടുത്തുന്നതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും വ്യക്തിത്വ രൂപവൽക്കരണത്തിനും കായികപരിശീലനം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സ്പോർട്സ് ക്ലബ് കുട്ടികളുടെ സാമൂഹിക ബോധം അച്ചടക്കം മത്സരബുദ്ധി ആത്മവിശ്വാസം എന്നിവ രൂപീകരിക്കാനും നല്ല വ്യക്തിത്വ വികസനത്തിനും സഹായിക്കുന്നു.സ്പോർട്സ് ക്ലബ്  സ്കൂളിലെ കായികാധ്യാപിക നീനു ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

[[പ്രമാണം:13044 ajith sabu .jpg|ലഘുചിത്രം|അജിത് സാബു -ഹൈജമ്പ് റെക്കോർഡ് നേട്ടം ]]
2020. നടന്ന സ്കൂൾ ഗെയിംസിൽ വിഷ്ണു മനോജ് അജിത് സാബു എന്നീ കുട്ടികൾ സംസ്ഥാന തലം വരെ മത്സരിച്ചിട്ടുണ്ട്.വിഷ്ണു മനോജ് 400.മീറ്റർ ഓട്ടത്തിലും അജിത് സാബു ഹൈ ജമ്പിലും റെക്കോർഡ് നേടി  .

11:48, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ്

ശാരീരികശേഷി മെച്ചപ്പെടുത്തുന്നതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും വ്യക്തിത്വ രൂപവൽക്കരണത്തിനും കായികപരിശീലനം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സ്പോർട്സ് ക്ലബ് കുട്ടികളുടെ സാമൂഹിക ബോധം അച്ചടക്കം മത്സരബുദ്ധി ആത്മവിശ്വാസം എന്നിവ രൂപീകരിക്കാനും നല്ല വ്യക്തിത്വ വികസനത്തിനും സഹായിക്കുന്നു.സ്പോർട്സ് ക്ലബ് സ്കൂളിലെ കായികാധ്യാപിക നീനു ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

അജിത് സാബു -ഹൈജമ്പ് റെക്കോർഡ് നേട്ടം