"ഗവ ഹൈസ്കൂൾ ഉളിയനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41008hm (സംവാദം | സംഭാവനകൾ)
No edit summary
41008hm (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[പ്രമാണം:V 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:V 2.jpg|നടുവിൽ|ലഘുചിത്രം]]
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. വായനാ ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളും ലൈബ്രറി ദിനപ്രവർത്തനങ്ങളും ലക്ഷ്യബോധത്തോടും അർത്ഥവത്തുമായ രീതിയിൽ സംഘടിപ്പിക്കുന്നു എന്നതാണ് ക്ലബ്ബിന്റെ മികവ്. 2021-22 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം 16-08-2021 രാവിലെ 10:30 ന് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുകയുണ്ടായി പ്രശസ്തകവിയും 2019 ലെകേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്വുമായ ശ്രീ. പി. രാമനാണ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സാഹിത്യരംഗത്തും സമൂഹനിർമ്മിതിയിലും കുട്ടികൾ നടത്തുന്ന അനല്പ്പമായ ഇടപെടലുകളെ കുറിച്ച് വളരെ ലളിതവും എന്നാൽ സാരവത്തുമായ ഭാഷയിൽ അദ്ദേഹം സംസാരിച്ചു. വിദ്യാരംഗം തുടർപ്രവർത്തനത്തിന്റെ ഭാഗമായി 07-10-2021 8:00 pm ന് ഗൂഗിൾ മീറ്റ് വഴി തിരക്കഥയെ ആസ്പദമാക്കി ഒരു ക്ലാസ് സംഘടിപ്പിച്ചു. കീർത്തിചക്ര , കുരുക്ഷേത്ര , ക്രേസിഗോപാലൻ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനും ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളുടെയും പരസ്യ ചിത്രങ്ങളുടെയും സംവിധായകനുമായ ശ്രീ. കെ .എസ് .ഷൈൻ ക്ലാസെടുത്തു.

ബഷീർ സ്മരണ പുത്തൻ ചിന്തയിലൂടെ - [https://www.youtube.com/watch?v=oQQBV-M7FL4 ബഷീർദിനാചരണം]
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_ഉളിയനാട്/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്