"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
Anoopkavanoor (സംവാദം | സംഭാവനകൾ)
വരി 6: വരി 6:


=='''ബഷീർ ദിനം '''==
=='''ബഷീർ ദിനം '''==
<p style="text-align:justify">വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈൻ ആയി സംഘടിപ്പിച്ചു. മലയാളം/ ലൈബ്രറി ക്ലബ്ബുകൾ ഇതിനു നേതൃത്വം നൽകി. വായനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ ജീവ ചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കഥാപാത്ര അവതരണം, ബഷീർ ചിത്ര രചന എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ  എന്നിവർ നേതൃത്വം നൽകി. </p>
<p style="text-align:justify">വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈൻ ആയി സംഘടിപ്പിച്ചു. മലയാളം/ ലൈബ്രറി ക്ലബ്ബുകൾ ഇതിനു നേതൃത്വം നൽകി. വായനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ ജീവ ചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കഥാപാത്ര അവതരണം, ബഷീർ ചിത്ര രചന എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ  എന്നിവർ നേതൃത്വം നൽകി. </p>


=='''ഗൃഹ സന്ദർശനം '''==
=='''ഗൃഹ സന്ദർശനം '''==