"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/വിവിധ ഉദ്യാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''വിവിധ ഉദ്യാനങ്ങൾ'''
'''വിവിധ ഉദ്യാനങ്ങൾ'''

ജൈവവൈവിധ്യോദ്യാനം

ജൈവവൈവിധ്യോദ്യാനം

സ്കൂളിന്റെ പ്രകൃതിസ്നേഹം വെളിവാക്കുന്ന ഈ ഉദ്യാനം വിദ്യാർത്ഥികളിൽ പരിസ്ഥിതിയോടുള്ള ഇണക്കവും യോജിപ്പും ഊട്ടിയുറപ്പിക്കാനും വരുംതലമുറ ജന്തുസസ്യജാലങ്ങളെ തന്റെ തന്നെ നിലനിൽപ്പിന്റെ അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സംരക്ഷിക്കാനും ഉതകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.വിവിധതരം സസ്യങ്ങളും,മത്സ്യങ്ങളും ചെറുജീവികളും ഇടയ്ക്കിടെ വിരുന്നു വരുന്ന കിളികളുമൊക്കെ ചേർന്ന് ഈ ചെറിയ ഉദ്യാനം വലിയ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായി നിലനിൽക്കുന്നു.സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മുൻവശത്തായും പുറകുവശത്തായുമാണ് ഇതിന്റെ സ്ഥാനം.പൂവിടുന്നതും ഇല കൊഴിയ്ക്കുന്നതുമായ മരങ്ങളും നിത്യഹരിതവനപ്രദേശങ്ങളിൽ കാണപ്പെടുന്ന വൃക്ഷങ്ങളും സ്കൂളിന്റെ പ്രകൃതിയുടെ മഹനീയമായ ഏടാണെന്നതിൽ തർക്കമില്ല.

വരി 7: വരി 7:
കുഞ്ഞൂങ്ങളുടെ ശബ്ദത്തോടൊപ്പം അവരുടെ കളികളോടൊപ്പം മുറ്റത്ത് പാറിപ്പറക്കുന്ന ശലഭങ്ങൾ ഒരു കൗതുകകാഴ്ചയാണ്.ചിലപ്പോഴൊക്കെ കിങ്ങിണിച്ചെടിയിലും,കൃഷ്ണകിരീടത്തിലും മറ്റും തൂങ്ങികിടക്കുന്ന ശലഭലാർവയും പുഴുക്കളും ചിറകുമുളച്ചു പറക്കുന്ന ശലഭങ്ങളും ഈ ചെറിയ ഉദ്യാനത്തെ മനോഹരമാക്കുന്നു.അഡ്വ.ശ്രീ.സ്റ്റീഫൻ സാറാണ് ശലഭോദ്യാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഈ സ്കൂളിൽ വച്ച് നിർവഹിച്ചത്.വർണശബളങ്ങളായ പൂക്കൾ നറുപൂമണം വിതറി നിൽക്കുന്നത് പൂമ്പാറ്റകളെ വലുതായി ആകർഷിക്കുന്നുണ്ട്.പൂമ്പാറ്റകൾക്ക് തേനുണ്ണാമനുള്ള ചെടികൾ പ്രധാനമായും സ്കൂളിന്റെ മുൻഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്.ചിത്രശലഭങ്ങൾക്ക് മുട്ടയിടായും പുതിയ ശലഭങ്ങൾ വിരിഞ്ഞിറങ്ങാനുമുള്ള വൈവിധ്യങ്ങളായ ചെടികൾ നട്ടിരിക്കുന്നത് സ്കൂളിന്റെ പുറകുവശത്താണ്.നാരകം,ഗരുഡക്കൊടി,തെറ്റി,അരളി,കണിക്കൊന്ന തുടങ്ങിയ ചെടികൾ ശലഭങ്ങളുടെ ഇഷ്ടസങ്കേതങ്ങളാകയാൽ ഇവ പാർക്കിൽ നട്ടിരിക്കുന്നു.ഇതിന്റെ ഇലകളിൽ ശലഭപുഴുക്കളെ സ്ഥിരമായി കാണാൻ സാധിക്കുന്നുണ്ട്.

ഓർക്കിഡ് ഗാർഡൻ

ഓർക്കിഡ് ഗാർഡൻ

വി.എച്ച്.എസ്.ഇ വിഭാഗം കെട്ടിടത്തിന്റെ ടെറസ്സിലാണ് ഓർക്കിഡ് ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നത്.പലതരത്തിലുള്ള ഓർക്കിഡുകൾ ഗ്രീൻഹൗസിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു അലങ്കാരചെടിയായ ഓർക്കിഡ് ഒരു പരാദചെടിയാണ്.കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗാർഡന്റെ സംരക്ഷണം.അഗ്രികൾക്കറിലെ അധ്യാപകരുടെ സഹായത്തോടെയാണ് ഇതിന്റെ പരിപാലനം.വിലയേറിയതും എളുപ്പത്തിൽ പിടിച്ചുകിട്ടാൻ പ്രയാസകരവുമായ വിവിധതരം ഓർക്കിഡുകൾ തരുന്നത് നയനമനോഹരമായ കാഴ്ച തന്നെയാണ്.
വി.എച്ച്.എസ്.ഇ വിഭാഗം കെട്ടിടത്തിന്റെ ടെറസ്സിലാണ് ഓർക്കിഡ് ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നത്.പലതരത്തിലുള്ള ഓർക്കിഡുകൾ ഗ്രീൻഹൗസിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു അലങ്കാരചെടിയായ ഓർക്കിഡ് ഒരു പരാദചെടിയാണ്.കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗാർഡന്റെ സംരക്ഷണം.അഗ്രികൾക്കറിലെ അധ്യാപകരുടെ സഹായത്തോടെയാണ് ഇതിന്റെ പരിപാലനം.വിലയേറിയതും എളുപ്പത്തിൽ പിടിച്ചുകിട്ടാൻ പ്രയാസകരവുമായ വിവിധതരം ഓർക്കിഡുകൾ തരുന്നത് നയനമനോഹരമായ കാഴ്ച തന്നെയാണ്.ഓർക്കിഡേറിയ കുടുംബത്തിൽ പെട്ട ഓർക്കിഡ് പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും വലിയ കുടുംബത്തിൽലുൾപ്പെട്ടതാണ്.പല നിറത്തിലും ആകൃതിയിലും കാണപ്പെടുന്ന ഈ പൂക്കൾ കൊഴിയാതെ അനേക ദിവസങ്ങൾ നിൽക്കുന്നത് കാണാനായി കുട്ടികൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ചെടിയുടെ പ്രത്യേകതകളും വിലയും പരിഗണിച്ച് പ്രത്യേക പരിപാലനവും നൽകേണ്ടതായതിനാൽ സംരക്ഷിച്ചാണ് വളർത്തുന്നത്.ഓർക്കിഡ് ക൮ഷി ചെയ്യുന്നത് പോലും പ്രത്യേക രീതിയിലാണ്.ഇഷ്ടികയുടെ ചെറിയ കഷണങ്ങൾ,ചകിരി,കരികഷണങ്ങൾ ഇവ ചേർത്താണ് നടുന്നത്..സ്പൈഡർ ഓർക്കിഡ്,സോനിയ,വെള്ള ഓർക്കിഡ്,ടൈഗർ ഓർക്കിഡ്,ഗ്രൗണ്ട് ഓർക്കിഡുകൾ മുതലായവ ഇവിടെ വളത്തിവരുന്നു.

ഹാങ്ങിംഗ് ഗാർഡൻ

ഹാങ്ങിംഗ് ഗാർഡൻ

സ്കൂളിന്റെ പലഭാഗങ്ങളിലായി വിവിധതരം ചെടികളോടെ ഹാങ്ങിംഗ് ഗാർഡൻ സ്കൂളിന്റെ ഭംഗി കൂട്ടികൊണ്ട് നിലനിൽക്കുന്നു.പ്രധാനമായും ഓഡിറ്റോറിയത്തിന്റെ ചുറ്റുമുള്ള തൂണുകളിലാണ് ചെടികൾ തൂക്കിയിട്ടിരിക്കുന്നത്.
സ്കൂളിന്റെ പലഭാഗങ്ങളിലായി വിവിധതരം ചെടികളോടെ ഹാങ്ങിംഗ് ഗാർഡൻ സ്കൂളിന്റെ ഭംഗി കൂട്ടികൊണ്ട് നിലനിൽക്കുന്നു.പ്രധാനമായും ഓഡിറ്റോറിയത്തിന്റെ ചുറ്റുമുള്ള തൂണുകളിലാണ് ചെടികൾ തൂക്കിയിട്ടിരിക്കുന്നത്.ഹാങ്ങിംഗ് ഗാർഡനിൽ വളർത്താൻ സാധിക്കുന്ന വിവിധതരം ചെടികൾ ഇവിടെ വളർത്തുന്നുണ്ട്.ഏറ്റവും എളുപ്പത്തിൽ വളർത്താവുന്ന സ്പൈഡർ പ്ലാന്റ്.തണ്ടുകളിൽ നിന്ന് എളുപ്പത്തിൽ തൈകളുണ്ടാക്കാൻ സാധിക്കുന്ന ടാങ്കിൾഡ് ഹാർട്ട് വൈൻമുത്തുകൾ പോലുള്ള ഇലകളുള്ള സ്ട്രിംഗ് ഓഫ് പേൾ,പലനിറത്തിലുള്ള പത്തുമണിച്ചെടികൾ,എട്ടുമണിച്ചെടികൾ,പച്ച ചുവപ്പ് കലർന്ന പച്ച എന്നിങ്ങനെയുള്ള നിറങ്ങളുള്ള എപ്പീസിയ ചെടികൾ,അധികം പരിചരണം ആവശ്യമില്ലാത്ത ഫ്ലെയിം വയലറ്റ്,താഴേയ്ക്ക് പച്ചപ്പോടെ വളരുന്ന എവർഗ്രീൻ ടർട്ടിൽ വൈൻ,കാര്യമായ വളപ്രയോഗമോ പരിചരണമോ ആവശ്യമില്ലാത്ത വാണ്ടറിംഗ് ജ്യൂ,പലതരത്തിലുള്ള മണിപ്ലാന്റുകൾതുടങ്ങിയവ ഇവിടെ പരീക്ഷിച്ചിരിക്കുന്നു.കൃത്യമായ പരിചരണവും വളപ്രയോഗവും ചില ചെടികളെ സമൃദ്ധമായി വളരാൻ സഹായിക്കുമ്പോൾ ചിലതിന് അമിത വളപ്രയോഗവും ജലസേചനവും ദോഷം ചെയ്യാറുണ്ട് എന്നറിയാതെ കുട്ടികൾ കൂടുതൽ പരിചരണം നൽകുന്നത് ചില ചെടികളെ ദോഷമായി ബാധിക്കാറുണ്ട്.

റോക്ക് ഗാർഡൻ

റോക്ക് ഗാർഡൻ

ജൈവവൈവിധ്യപാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് റോക്ക് ഗാർഡനായി നീക്കിവച്ചിരിക്കുന്നത്.
ജൈവവൈവിധ്യപാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് റോക്ക് ഗാർഡനായി നീക്കിവച്ചിരിക്കുന്നത്.വലുതും ചെറുതുമായ കല്ലുകളും സിമന്റിൽ കുട്ടികൾ നിർമ്മിച്ച കല്ലുകളുടെ മാതൃകയും പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിനുചുറ്റും പടർന്നു വളരുന്ന ചെടികളും നട്ടിരിക്കുന്നു. കാക്ടസ് ഗാർഡൻ

സ്കൂളിന്റെ ഗേറ്റിനടുത്തായും ജൈവവൈവിധ്യപാർക്കിനുള്ളിലായും കാക്ടസ് ഗാർഡനുകൾ ക്രമീകരിച്ചിരിക്കുന്നു.ചെറുതെങ്കിലും വിവിധതരത്തിലുള്ള കള്ളിച്ചെടികൾ ഇവിടെ നട്ടിട്ടുണ്ട്.ബണ്ണി ഇയേഴ്സ് കാക്ടസ്,ലാറ്റിസ്പൈനസ്,ജോസഫ്സ് കോട്ട്,പേപ്പർ സ്പൈൻ,ഏഞ്ചൽ വിങ്,ഗോൾഡൻ ബോൾ,പീനട്ട്,തുടങ്ങിയ അനേകം കള്ളിച്ചെടികളുണ്ടെങ്കിലും അവ വലിയ വിലയേറിയവയായതിനാൽ കുറച്ചു ചെടികൾ മാത്രമേ ഗാർഡനിൽ ഇപ്പോഴുള്ളൂ.

കാക്ടസ് ഗാർഡൻ

സ്കൂളിന്റെ ഗേറ്റിനടുത്തായും ജൈവവൈവിധ്യപാർക്കിനുള്ളിലായും കാക്ടസ് ഗാർഡനുകൾ ക്രമീകരിച്ചിരിക്കുന്നു.ചെറുതെങ്കിലും വിവിധതരത്തിലുള്ള കള്ളിച്ചെടികൾ ഇവിടെ നട്ടിട്ടുണ്ട്.

ഔഷധത്തോട്ടം

ഔഷധത്തോട്ടം

ജൈവവൈവിധ്യപാർക്കിന്റെ ഒരു ഭാഗത്തായിട്ടാണ് തുളസിയും കറ്റാർവാഴയും നീലഅമരിയും കുന്നിയും തുടങ്ങി ഔഷധപ്രാധാന്യമുള്ള ചെടികളുടെ സ്ഥാനം.
ജൈവവൈവിധ്യപാർക്കിന്റെ ഒരു ഭാഗത്തായിട്ടാണ് തുളസിയും കറ്റാർവാഴയും നീലഅമരിയും കുന്നിയും തുടങ്ങി ഔഷധപ്രാധാന്യമുള്ള ചെടികളുടെ സ്ഥാനം.

5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727134" എന്ന താളിൽനിന്ന് ശേഖരിച്ചത്