"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-2021 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2020-2021 പ്രവർത്തനങ്ങൾ | <center><b><font size=6>2020-2021 പ്രവർത്തനങ്ങൾ</center></b></font size=6> | ||
ലോൿഡൗൺ കാലത്ത് കുട്ടികൾക്ക് നേരിട്ടുള്ള പരിശീലനം അപ്രാപ്യമായിരുന്നെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ നടത്തുകയും എല്ലാവരും തിയറിക്ലാസുകൾ കാണുകയും ചെയ്തു. | ലോൿഡൗൺ കാലത്ത് കുട്ടികൾക്ക് നേരിട്ടുള്ള പരിശീലനം അപ്രാപ്യമായിരുന്നെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ നടത്തുകയും എല്ലാവരും തിയറിക്ലാസുകൾ കാണുകയും ചെയ്തു. | ||
വരി 9: | വരി 9: | ||
2022-2023 ബാച്ചിനെ അഭിരുചി പരീക്ഷയ്ക്കൊരുക്കി. | 2022-2023 ബാച്ചിനെ അഭിരുചി പരീക്ഷയ്ക്കൊരുക്കി. | ||
== വാക്സിനേഷൻ ക്യാമ്പെയ്ൻ == | == <center><b><font size=5>വാക്സിനേഷൻ ക്യാമ്പെയ്ൻ </center><b></font size=5>== | ||
സമ്പൂർണ വാക്സിനേഷനായി രജിസ്റ്റർചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനായി അഞ്ചു പേരെ കിഷോറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. | സമ്പൂർണ വാക്സിനേഷനായി രജിസ്റ്റർചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനായി അഞ്ചു പേരെ കിഷോറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. |
01:00, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലോൿഡൗൺ കാലത്ത് കുട്ടികൾക്ക് നേരിട്ടുള്ള പരിശീലനം അപ്രാപ്യമായിരുന്നെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ നടത്തുകയും എല്ലാവരും തിയറിക്ലാസുകൾ കാണുകയും ചെയ്തു.
2019-2022 ബാച്ചിന്റെ ക്ലാസുകളാരംഭിച്ചപ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ആരംഭിച്ചു.
അനിമേഷനും സ്ക്രാച്ചും മലയാളം കമ്പ്യൂട്ടിംഗും കുട്ടികൾ വളരെയധികം ഇഷ്ടപ്പെട്ടു.
2022-2023 ബാച്ചിനെ അഭിരുചി പരീക്ഷയ്ക്കൊരുക്കി.
വാക്സിനേഷൻ ക്യാമ്പെയ്ൻ
സമ്പൂർണ വാക്സിനേഷനായി രജിസ്റ്റർചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനായി അഞ്ചു പേരെ കിഷോറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.