"ഗവ. മോഡൽ വി.എച്ച്.എസ്.എസ്. ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girlscgnr (സംവാദം | സംഭാവനകൾ)
No edit summary
Girlscgnr (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==     തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഊരിലേത്ത്  ദേവകിയമ്മ കുട്ടിയമ്മ പക്കല്‍ നിന്ന് പൊന്നും  വിലയ്ക്കെടുത്ത
== ചരിത്രം ==
  തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഊരിലേത്ത്  ദേവകിയമ്മ കുട്ടിയമ്മ പക്കല്‍ നിന്ന് പൊന്നും  വിലയ്ക്കെടുത്ത
ആറേക്കര്‍ സ്ഥലത്ത്  1918 ല്‍ഈ സരസ്വതീ ക്ഷേത്രസ്ഥാപിതമായി.സാര്‍വ്വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസംസാധ്യമാക്കുന്നതിലേക്ക്ചെങ്ങന്നൂര്‍നഗരത്തിന്റെഹൃദയഭാഗത്തു  

സ്ഥാപിച്ച ഈവിദ്യാലയത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ളാസ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് ഹൈസ്കൂള്‍ ക്ളാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേക സ്കൂള്‍ അനുവദിച്ചു.1984  മുതല്‍ ലൈവ്സ്റ്റോക്ക് മാനേജുമെന്റിനു കീഴിലുള്ളപൗള്‍ട്രി ,ഡയറി വിഭാഗങ്ങളിലായിപെണ്‍കുട്ടികള്‍ക്കു മാത്രമായി  വി.എച്ച്.എസ്സ്.സി യുടെ രണ്ടു ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. 1992 ല്‍ ഐ.എച്ച്.ആര്‍.ഡി. യുടെ കോളജ് ഓഫ് എഞ്ചിനീയറിങ് ആരംഭിച്ചപ്പോള്‍ ഈ സ്കൂള്‍ കോമ്പൗണ്ടിലെ കുറെ കെട്ടിടങ്ങള്‍ ബോയ്സ് ഹൈസ്കൂളിന ആലപ്പുഴ ഡയറ്റിനും പങ്കു വച്ചു.  

"https://schoolwiki.in/ഗവ._മോഡൽ_വി.എച്ച്.എസ്.എസ്._ചെങ്ങന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്