"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 2: | വരി 2: | ||
=='''സ്മാർട്ട് ക്ലാസ്'''== | =='''സ്മാർട്ട് ക്ലാസ്'''== | ||
കുട്ടികൾക്ക് വിഷയങ്ങൾ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ് സൗകര്യമുണ്ട്. | കുട്ടികൾക്ക് വിഷയങ്ങൾ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ് സൗകര്യമുണ്ട്. | ||
| വരി 14: | വരി 13: | ||
=='''ലൈബ്രറി'''== | =='''ലൈബ്രറി'''== | ||
കമ്പ്യൂട്ടർവത്കൃതമായ സ്കൂൾ ലൈബ്രറി സൗകര്യം നിലനിൽക്കുന്നു | കമ്പ്യൂട്ടർവത്കൃതമായ സ്കൂൾ ലൈബ്രറി സൗകര്യം നിലനിൽക്കുന്നു | ||
| വരി 27: | വരി 25: | ||
=='''ഹൈ ടെക് കമ്പ്യൂട്ടർ ലാബ്'''== | =='''ഹൈ ടെക് കമ്പ്യൂട്ടർ ലാബ്'''== | ||
* സർവസജ്ജമായ ശീതികരിക്കപ്പെട്ട ലാൻ നെറ്റ്വർക്ക്വഴി ബന്ധിക്കപ്പെട്ട നാൽപ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ് | * സർവസജ്ജമായ ശീതികരിക്കപ്പെട്ട ലാൻ നെറ്റ്വർക്ക്വഴി ബന്ധിക്കപ്പെട്ട നാൽപ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ് | ||
* കൂടാതെ അപ്പർ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട | * കൂടാതെ അപ്പർ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട | ||
| വരി 36: | വരി 33: | ||
=='''മറ്റു ലാബ് സൗകര്യങ്ങൾ'''== | =='''മറ്റു ലാബ് സൗകര്യങ്ങൾ'''== | ||
* സയൻസ് ലാബ് | * സയൻസ് ലാബ് | ||
* ഗണിതശാസ്ത്ര ലാബ് | * ഗണിതശാസ്ത്ര ലാബ് | ||
| വരി 46: | വരി 42: | ||
== ബാസ്കറ്റ്ബാൾ കോർട്ട് == | == ബാസ്കറ്റ്ബാൾ കോർട്ട് == | ||
സ്കൂളിൽ കുട്ടികൾക്കായൊരു ബാസ്കറ്റ്ബാൾ കോർട്ട് സ്ഥിതിചെയ്യുന്നു. | |||
20:54, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്മാർട്ട് ക്ലാസ്
കുട്ടികൾക്ക് വിഷയങ്ങൾ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ് സൗകര്യമുണ്ട്.
- ഒന്നു മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസിലും സ്മാർട്ട് ക്ലാസ് സംവിധാനം ഉണ്ട്
- കുട്ടികൾക്ക് മനസിലാക്കുവാൻ എളുപ്പമുള്ള വിധത്തില് വിവിധ മോഡ്യൂലുകൾ നൽകിയിട്ടുണ്ട്
ലൈബ്രറി
കമ്പ്യൂട്ടർവത്കൃതമായ സ്കൂൾ ലൈബ്രറി സൗകര്യം നിലനിൽക്കുന്നു
- വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങൾ.
- സ്ഥിരമായ നിരീക്ഷണ സംവിധാനം
- ഫാകൽറ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരൻസ് വിഭാഗം
ഹൈ ടെക് കമ്പ്യൂട്ടർ ലാബ്
- സർവസജ്ജമായ ശീതികരിക്കപ്പെട്ട ലാൻ നെറ്റ്വർക്ക്വഴി ബന്ധിക്കപ്പെട്ട നാൽപ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്
- കൂടാതെ അപ്പർ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട
മറ്റു ലാബ് സൗകര്യങ്ങൾ
- സയൻസ് ലാബ്
- ഗണിതശാസ്ത്ര ലാബ്
- ബയോളജി ലാബ്
- കെമിസ്ട്രി ലാബ്
- ഫിസിക്സ് ലാബ്
ബാസ്കറ്റ്ബാൾ കോർട്ട്
സ്കൂളിൽ കുട്ടികൾക്കായൊരു ബാസ്കറ്റ്ബാൾ കോർട്ട് സ്ഥിതിചെയ്യുന്നു.