"പ്രമാണം:Aero44244.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
എയ്റോബിക് സിന് തുടക്കമായി.... | എയ്റോബിക് സിന് തുടക്കമായി.... | ||
വനിതാ ദിനത്തിൽ | |||
നേമം ഗവ.യു.പി .എസിൽ | |||
എയ്റോബിക് സിന് തുടക്കമായി.... | |||
വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. | |||
പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. | |||
ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു. | |||
ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും | |||
കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു. | |||
19:35, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം
എയ്റോബിക് സിന് തുടക്കമായി....
വനിതാ ദിനത്തിൽ
നേമം ഗവ.യു.പി .എസിൽ
എയ്റോബിക് സിന് തുടക്കമായി....
വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും
കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:23, 9 മാർച്ച് 2022 | 1,257 × 535 (203 കെ.ബി.) | Nemomups (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.