"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1983 ജൂണ്‍ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ല്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 2005ല്‍ ഹൈസ്കുള്‍ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എല്‍.സി ബാച്ച് പരീക്ഷ എഴുത്യത്. ആ വര്‍ഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിയിലെ തന്നെ 100% കരസ്ഥമാക്കിയ ഏക സ്കൂള്‍ അസ്സീസി സ്കൂളാണ്. തുടര്‍ന്നുളള വര്‍ഷങ്ങളിലും 100% വിജയം കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||