"എ.യു.പി.എസ്.മനിശ്ശേരി/2021-22 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി.... | 2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി.... | ||
[[പ്രമാണം:Screenshot from 2022-03-09 09-43-58.png|നടുവിൽ|ലഘുചിത്രം]] | |||
ഓൺലൈൻ വഴി '''പരിസ്ഥിതി ദിനം''' ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ഓൺലൈൻ വഴി '''പരിസ്ഥിതി ദിനം''' ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ||
വരി 9: | വരി 10: | ||
'''ബഷീർ ദിനം ആചരിച്ചു.''' | '''ബഷീർ ദിനം ആചരിച്ചു.''' | ||
''' | '''ചാന്ദ്രദിനാഘോഷം :-''' | ||
'''സ്വാതന്ത്ര്യദിനാഘോഷം :-''' | '''സ്വാതന്ത്ര്യദിനാഘോഷം :-''' | ||
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. | സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. | ||
കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) '''"ആകാശ്മിത്ര പുരസ്കാരം"''' കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു. | കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) '''"ആകാശ്മിത്ര പുരസ്കാരം"''' കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു. | ||
കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു. | കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു. | ||
ഓണാഘോഷ പരിപാടികൾ:- | ഓണാഘോഷ പരിപാടികൾ:- | ||
അമൃത മഹോത്സവത്തിൽ ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
ഹൃഷികേശ് 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി . | |||
അമൃത മഹോത്സവത്തിൽ ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
ഹൃഷികേശ് 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി . | |||
ഗാന്ധിജയന്തി കുട്ടികളുടെ പ്രവർത്തനങ്ങൾ....... | ഗാന്ധിജയന്തി കുട്ടികളുടെ പ്രവർത്തനങ്ങൾ....... |
10:37, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി....
ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ് തലങ്ങളിൽ ദിവസവും നടത്തിവരുന്നു.
ജുൺ 19 വായനദിനം അക്ഷരമരം പദ്ധതി നടപ്പിലാക്കി.
ബഷീർ ദിനം ആചരിച്ചു.
ചാന്ദ്രദിനാഘോഷം :- സ്വാതന്ത്ര്യദിനാഘോഷം :- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) "ആകാശ്മിത്ര പുരസ്കാരം" കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു. കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു.
ഓണാഘോഷ പരിപാടികൾ:- അമൃത മഹോത്സവത്തിൽ ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. ഹൃഷികേശ് 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി .
ഗാന്ധിജയന്തി കുട്ടികളുടെ പ്രവർത്തനങ്ങൾ.......
വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനം......
ഒന്നര വർഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും സ്കൂൾ തുറന്നു.
വളരുന്ന അക്ഷരമരം. കുട്ടികളെ സ്വീകരിക്കാൻ ഒരുക്കിയത്.
പി. ടി. എ ജനറൽ ബോഡി യോഗം .