"പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}നഴ്സറി വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ സ്നേഹ സ്പർശം - സൗജന്യ പഠന കിറ്റ് വിതരണോദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് നിർവഹിക്കുന്നു | {{PSchoolFrame/Pages}}നഴ്സറി വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ '''സ്നേഹ സ്പർശം''' - സൗജന്യ പഠന കിറ്റ് വിതരണോദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് നിർവഹിക്കുന്നു. | ||
[[പ്രമാണം:18603 snehasparsham.jpg|ഇടത്ത്|ലഘുചിത്രം|സ്നേഹ സ്പർശം 2k21]] | [[പ്രമാണം:18603 snehasparsham.jpg|ഇടത്ത്|ലഘുചിത്രം|സ്നേഹ സ്പർശം 2k21|പകരം=|500x500ബിന്ദു]]നഴ്സറി ക്ലാസ്സുകളിൽ അഡ്മിഷൻ നേടുന്ന കുരുന്നുകൾക്ക് എല്ലാ വർഷവും അധ്യാപകർ സൗജന്യമായി പഠന കിറ്റ് നൽകുന്ന പദ്ധതിയാണ് "സ്നേഹ സ്പർശം " . | ||
2021 -22 അധ്യയന വർഷത്തെ സ്നേഹ സ്പർശം ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് നിർവഹിച്ചു .ചടങ്ങിൽ ഹെഡ്മാസ്റ്റർ ഹംസമാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി,കെ റാഫി , വാർഡ് മെമ്പർമാരായ സി.കെ നാസർ ,ഫാത്തിമ സലീം , പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സംബന്ധിച്ചു . |
09:38, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നഴ്സറി വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ സ്നേഹ സ്പർശം - സൗജന്യ പഠന കിറ്റ് വിതരണോദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് നിർവഹിക്കുന്നു.
നഴ്സറി ക്ലാസ്സുകളിൽ അഡ്മിഷൻ നേടുന്ന കുരുന്നുകൾക്ക് എല്ലാ വർഷവും അധ്യാപകർ സൗജന്യമായി പഠന കിറ്റ് നൽകുന്ന പദ്ധതിയാണ് "സ്നേഹ സ്പർശം " .
2021 -22 അധ്യയന വർഷത്തെ സ്നേഹ സ്പർശം ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് നിർവഹിച്ചു .ചടങ്ങിൽ ഹെഡ്മാസ്റ്റർ ഹംസമാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി,കെ റാഫി , വാർഡ് മെമ്പർമാരായ സി.കെ നാസർ ,ഫാത്തിമ സലീം , പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സംബന്ധിച്ചു .