ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം (മൂലരൂപം കാണുക)
08:51, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→തിരികെ വിദ്യാലയത്തിലേക്ക്
No edit summary |
|||
വരി 27: | വരി 27: | ||
== തിരികെ വിദ്യാലയത്തിലേക്ക് == | == തിരികെ വിദ്യാലയത്തിലേക്ക് == | ||
[[പ്രമാണം:48513 170.jpeg|ലഘുചിത്രം|200x200ബിന്ദു|കഥ പറയും ചുമരുകൾ]] | |||
'''കൊവിഡ്''' കാലം കഴിഞ്ഞ് സ്കൂൾ വീണ്ടും തുറന്നപ്പോൾ ഉത്സവപ്രതീതിയോടെയാണ് കൊവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകളെ സ്വീകരിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. കരനെൽ കൃഷിയിലൂടെ സ്കൂളിൽ തന്നെ തയ്യാറാക്കിയ അരികൊണ്ട് പായസവും വിളമ്പി. കുരുന്നു മക്കളെ വരവേൽക്കാൻ '''കഥ പറയും ചുമരുകളും''' ഒരുങ്ങി. ആദ്യം ബാച്ച് തിരിച്ചും പിന്നീട് ഒന്നിച്ചൊന്നായും എത്തിയ കുരുന്നു മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തുന്നു. പഠന വിടവ് നികത്താൻ ശരവേഗം പരിപാടിയും അക്ഷര കളരിയും ഉല്ലാസഗണിതവുമൊക്കെയായി ഓരോ ദിനവും കടന്നുപോകുന്നു. ഇക്കുറിയും എൽഎസ്എസ് വിജയങ്ങൾ ആവർത്തിക്കും . സർഗ്ഗവേള, ബാലസഭ, ഫുട്ബോൾ പരിശീലനം ഇവ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ വാർഷികത്തിന് തീയതിയും കുറിച്ച് 'വേദി 'കാത്തിരിക്കുകയാണ് പിഞ്ചോമനകളുടെ താളക്കുതിപ്പിനായി ................. | '''കൊവിഡ്''' കാലം കഴിഞ്ഞ് സ്കൂൾ വീണ്ടും തുറന്നപ്പോൾ ഉത്സവപ്രതീതിയോടെയാണ് കൊവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകളെ സ്വീകരിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. കരനെൽ കൃഷിയിലൂടെ സ്കൂളിൽ തന്നെ തയ്യാറാക്കിയ അരികൊണ്ട് പായസവും വിളമ്പി. കുരുന്നു മക്കളെ വരവേൽക്കാൻ '''കഥ പറയും ചുമരുകളും''' ഒരുങ്ങി. ആദ്യം ബാച്ച് തിരിച്ചും പിന്നീട് ഒന്നിച്ചൊന്നായും എത്തിയ കുരുന്നു മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തുന്നു. പഠന വിടവ് നികത്താൻ ശരവേഗം പരിപാടിയും അക്ഷര കളരിയും ഉല്ലാസഗണിതവുമൊക്കെയായി ഓരോ ദിനവും കടന്നുപോകുന്നു. ഇക്കുറിയും എൽഎസ്എസ് വിജയങ്ങൾ ആവർത്തിക്കും . സർഗ്ഗവേള, ബാലസഭ, ഫുട്ബോൾ പരിശീലനം ഇവ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ വാർഷികത്തിന് തീയതിയും കുറിച്ച് 'വേദി 'കാത്തിരിക്കുകയാണ് പിഞ്ചോമനകളുടെ താളക്കുതിപ്പിനായി ................. |