"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്  ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന '''''സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്'', ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ''' '''പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള  ക്രാഫ്റ്റ്''' '''മത്സരം'''എന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം പേർ സംബന്ധിച്ചു.

'''സ്കൂൾ വാർഷികം'''
സാൻതോം ഹൈസ്കൂളിന്റെ നാൽപതാം വാർഷികവും, സോഷ്യൽ സയൻസ് അധ്യാപകനായി ഒൻപത് വർഷം സ്തുത്യർഹ സേവനം അനുഷ്ടിച്ച ശേഷം സർവീസിൽനിന്ന് പിരിയുന്ന ആന്റോ ജോസഫ് സാറിന്റെ യാത്രയയപ്പും മാർച്ച് 9 ബുധൻ രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു.
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|}
<gallery>
<gallery>
പ്രമാണം:32025 കേരളപ്പിറവി.jpg| കേരളപ്പിറവി  

481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722746" എന്ന താളിൽനിന്ന് ശേഖരിച്ചത്