"വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി വി രാമൻ ജന്മ ദിനം ആചരിച്ചു.  ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു.  ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. 2019-20 അധ്യയനവർഷത്തിൽ  ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു.

=='''വിദ്യാരംഗം ക്ലബ്ബ്'''==

കുട്ടികൾക്ക് കഥ, കവിത, ചിത്രരചന, നാടൻ പാട്ട്  തുടങ്ങിയ മേഖലകളിൽ  മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാരംഗം ക്ലബ്ബിൻറെ സബ്ജില്ലതല  മത്സരങ്ങളിലും മറ്റ് പഠന ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കുട്ടികളിലെ സർഗാത്മ കഴിവുകളെ വളർത്തിയെടുക്കാൻ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നു.

=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==

ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ ഹലോ ഇംഗ്ലീഷ്, ഈസി ഇംഗ്ലീഷ് എന്നിവ സംഘടിപ്പിച്ചു.

"https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്