"വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
=='''സോഷ്യൽ സയൻസ് ക്ലബ്ബ്'''== | =='''സോഷ്യൽ സയൻസ് ക്ലബ്ബ്'''== | ||
<p style="text-align:justify">സോഷ്യൽ സയൻസ് | <p style="text-align:justify">1937 മുതൽ പ്രവർത്തമാരംഭിച്ച സ്കൂളിന്റെ ചരിത്രം തയ്യാറാക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ്മത്സരങ്ങൾ,പതാക നിർമ്മാണം, പ്രച്ഛന്നവേഷ മത്സരം, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.</p> | ||
=='''സയൻസ് ക്ലബ് '''== | =='''സയൻസ് ക്ലബ് '''== | ||
<p style="text-align:justify">സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2017-18 അധ്യയനവർഷത്തിൽ ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾക്ക് ലഭ്യമായ വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പീപ്പി, പമ്പരം, ബലൂൺ ബോട്ട് തുടങ്ങിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിൻറെ നേതൃത്വത്തിൽ 2014- 2016 കാലഘട്ടത്തിൽ ഒരു ഔഷധത്തോട്ടം സ്കൂളിൽ ഒരുക്കിയിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ചട്ടികളിലും മറ്റുമായി വളർത്തിയിരുന്നു. ഇവയുടെ പേരുകൾ, ശാസ്ത്രനാമം, ഔഷധഗുണം എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൻറെ ഭാഗമായി ഒരു ചെറിയ താമരക്കുളവും സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്.<p> | <p style="text-align:justify">സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2017-18 അധ്യയനവർഷത്തിൽ ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾക്ക് ലഭ്യമായ വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പീപ്പി, പമ്പരം, ബലൂൺ ബോട്ട് തുടങ്ങിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിൻറെ നേതൃത്വത്തിൽ 2014- 2016 കാലഘട്ടത്തിൽ ഒരു ഔഷധത്തോട്ടം സ്കൂളിൽ ഒരുക്കിയിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ചട്ടികളിലും മറ്റുമായി വളർത്തിയിരുന്നു. ഇവയുടെ പേരുകൾ, ശാസ്ത്രനാമം, ഔഷധഗുണം എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൻറെ ഭാഗമായി ഒരു ചെറിയ താമരക്കുളവും സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്.<p> | ||