ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:05, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ഇംഗ്ലീഷ് ക്ലബ്: കൂട്ടിച്ചേർക്കൽ
(→ഇംഗ്ലീഷ് ക്ലബ്: കൂട്ടിച്ചേർക്കൽ) |
|||
വരി 77: | വരി 77: | ||
== <big>ഗ്രന്ഥശാല</big> == | == <big>ഗ്രന്ഥശാല</big> == | ||
നമ്മുടെ പൂർവ്വികരുടെ അനുഭവങ്ങൾ സമാഹരിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണ്.അത്തരം ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണല്ലോ ഗ്രന്ഥശാലകൾ.അവിശ്യത്തിന് ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുള്ള ഒരു ഗ്രന്ഥശാലയില്ലാതെ വിദ്യാഭ്യാസം പൂർത്തിയാകുന്നില്ല.അതുകൊണ്ട് ഏതു വിദ്യാലയത്തിനും ആവിശ്യം വേണ്ട ഒന്നാണ് ഗ്രന്ഥശാല.വായനയുടേയും എഴുത്തിന്റെയും ലോകത്തേക്ക് കാൽ വയ്ക്കുന്ന 1-4 വരെയുള്ള കുട്ടികൾക്കാവിശ്യമായ മികച്ച ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു. | <big>നമ്മുടെ പൂർവ്വികരുടെ അനുഭവങ്ങൾ സമാഹരിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണ്.അത്തരം ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണല്ലോ ഗ്രന്ഥശാലകൾ.അവിശ്യത്തിന് ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുള്ള ഒരു ഗ്രന്ഥശാലയില്ലാതെ വിദ്യാഭ്യാസം പൂർത്തിയാകുന്നില്ല.അതുകൊണ്ട് ഏതു വിദ്യാലയത്തിനും ആവിശ്യം വേണ്ട ഒന്നാണ് ഗ്രന്ഥശാല.വായനയുടേയും എഴുത്തിന്റെയും ലോകത്തേക്ക് കാൽ വയ്ക്കുന്ന 1-4 വരെയുള്ള കുട്ടികൾക്കാവിശ്യമായ മികച്ച ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു.വയനദിനം വളരെ നന്നായി ആഘോഷിച്ചു വരുന്നു.</big> | ||
<big>രമ്യ ജോൺ (അധ്യാപകൻ)</big> | <big>രമ്യ ജോൺ (അധ്യാപകൻ)</big> | ||
വരി 83: | വരി 83: | ||
=== <big>ഗ്രന്ഥശാലയുടെ ഉപയോഗം</big> === | === <big>ഗ്രന്ഥശാലയുടെ ഉപയോഗം</big> === | ||
* സ്കൂൾ പഠനത്തിന് വളരെ ഉപയോഗപ്രധമാണ്. | * <big>സ്കൂൾ പഠനത്തിന് വളരെ ഉപയോഗപ്രധമാണ്.</big> | ||
* പദസമ്പത്ത് വർദ്ധിക്കുന്നു | * <big>പദസമ്പത്ത് വർദ്ധിക്കുന്നു</big> | ||
* ആശയധാരണം, നോട്ടുക്കുറിക്കൽ തുടങ്ങിയവയിൽ പരീശിലനം ലഭിക്കുന്നു. | * <big>ആശയധാരണം, നോട്ടുക്കുറിക്കൽ തുടങ്ങിയവയിൽ പരീശിലനം ലഭിക്കുന്നു.</big> | ||
* വിശ്രമസമയം ആഹ്ലാദകരമാകുന്നു. | * <big>വിശ്രമസമയം ആഹ്ലാദകരമാകുന്നു.</big> | ||
* പുതിയ താല്പര്യങ്ങൾ വളരുന്നു. | * <big>പുതിയ താല്പര്യങ്ങൾ വളരുന്നു.</big> | ||
* വായനശീലം വളരുന്നു. | * <big>വായനശീലം വളരുന്നു.</big> | ||
=== ക്ലാസ് ലൈബ്രറി === | === <big>ക്ലാസ് ലൈബ്രറി</big> === | ||
വായനയ്ക്ക് പ്രാധന്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്.വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു. | <big>വായനയ്ക്ക് പ്രാധന്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്.വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു.</big> | ||
== <big> | ==<big>ഇംഗ്ലീഷ് ക്ലബ്</big>== | ||
<big>ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇംഗ്ലീഷ് പഠനം. അതിനായി മികച്ച പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഇഗ്ലീഷ് പഠനത്തിന് ആക്കം കൂട്ടുന്ന എല്ലാപ്രവർത്തനങ്ങളും സജ്ജീവമാണ്.ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാനായി ക്ലാസ്സുകളിൽ അധ്യാപികമാർ കുട്ടികളോട് സംവാദം നടത്താറുണ്ട്. തിരിച്ച് പറയാൻ തീരെ ബുദ്ധിമുട്ടാണെങ്കിലും കുട്ടികൾ നല്ലവണ്ണം മനസ്സിലാക്കി മലയാളത്തിലോ പറ്റുന്ന ഇംഗ്ലീഷിലോ മറുപടി പറയുന്നുണ്ട്.</big> | |||
<big>'''ലക്ഷ്യം.'''</big> | |||
ഇംഗ്ലീഷ് പഠനം രസകരവും സൗഹൃദപരവുമാക്കുക. | |||
നാലാം തരം കഴിയുന്ന കുട്ടി ചെറുരചനകൾ നടത്തുക.സംഭാഷണത്തിൽ എർപ്പെടുക. | |||
ഹലോ ഇംഗ്ലീഷ് പഠനം സുഗമമാക്കുക. | |||
==== <big>പ്രവർത്തനങ്ങൾ</big> ==== | ====<big>പ്രവർത്തനങ്ങൾ</big>==== | ||
<big>'''അംഗങ്ങൾ'''</big> | <big>'''അംഗങ്ങൾ'''</big> | ||
വരി 104: | വരി 111: | ||
<big>രമ്യ ജോൺ (അധ്യാപകൻ)</big> | <big>രമ്യ ജോൺ (അധ്യാപകൻ)</big> | ||
<big> | <big>വന്ദന നോബി</big> | ||
<big>അവന്ദിക ഷിനു</big> | |||
<big>ആഞ്ജലീന ബൈജു</big> | |||
<big> | <big>അനശ്വര അനുരാജ്</big> | ||
<big> | == <big>ഐ.ടി.ക്ലബ്</big> == | ||
== <big> | === <big>സൗകര്യങ്ങൾ</big> === | ||
==== <big>പ്രവർത്തനങ്ങൾ</big> ==== | ==== <big>പ്രവർത്തനങ്ങൾ</big> ==== | ||
വരി 120: | വരി 130: | ||
<big>രമ്യ ജോൺ (അധ്യാപകൻ)</big> | <big>രമ്യ ജോൺ (അധ്യാപകൻ)</big> | ||
<big> | <big>സെലീന ജോർജ്ജ് (അധ്യാപിക)</big> | ||
<big> | <big>മിലൻ രാജേഷ്</big> | ||
<big> | <big>ആതിര രാജു.</big> | ||