"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 258: | വരി 258: | ||
<big>'''''സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 2021 സെപ്തംബർ 18 ശനിയാഴ്ച 2 PM ന് നടക്കുന്ന ഒരു പരിപാടിയാണ് പ്രതിഭകൾക്കൊപ്പം.ഈ ശാസ്ത്ര വിദ്യാഭ്യാസ സംവാദസദസ്സ് ഉദ്ഘാടനം ചെയ്യുന്നത് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ. എസ് ആണ്. ശാസ്ത്ര ക്ലാസ്സ് നയിക്കുന്നത് LIGO ശാസ്ത്രജ്ഞനും ഗുരുത്വ ഭൗതിക ശാസ്ത്രജ്ഞനുമായ,മലയാളിയായ പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ്.. സംസ്ഥാന തലത്തിൽ ആയിരം പേർക്ക് പങ്കെടുക്കാവുന്ന Zoom മീറ്റിംഗ് ലൂടെയാണ് നടക്കുന്നത്.കുട്ടികൾക്ക് ലിങ്ക് ഗ്രൂപ്പിലൂടെ നൽകി.'''''</big> | <big>'''''സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 2021 സെപ്തംബർ 18 ശനിയാഴ്ച 2 PM ന് നടക്കുന്ന ഒരു പരിപാടിയാണ് പ്രതിഭകൾക്കൊപ്പം.ഈ ശാസ്ത്ര വിദ്യാഭ്യാസ സംവാദസദസ്സ് ഉദ്ഘാടനം ചെയ്യുന്നത് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ. എസ് ആണ്. ശാസ്ത്ര ക്ലാസ്സ് നയിക്കുന്നത് LIGO ശാസ്ത്രജ്ഞനും ഗുരുത്വ ഭൗതിക ശാസ്ത്രജ്ഞനുമായ,മലയാളിയായ പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ്.. സംസ്ഥാന തലത്തിൽ ആയിരം പേർക്ക് പങ്കെടുക്കാവുന്ന Zoom മീറ്റിംഗ് ലൂടെയാണ് നടക്കുന്നത്.കുട്ടികൾക്ക് ലിങ്ക് ഗ്രൂപ്പിലൂടെ നൽകി.'''''</big> | ||
'''<big><u>ഒക്ടോബർ</u></big>''' | |||
* '''''<big><u>ഒക്ടോബർ 2 ശനിയാഴ്ച്ച ഗാന്ധി ജയന്തി ദിനം</u></big>''''' | |||
'''''<big>എല്ലാ അദ്ധ്യാപകരും ,രക്ഷിതാക്കളിൽ രണ്ടൂ പേരും സ്കൂളിലെത്തി സ്കൂളും പരിസരവും വ്യത്തിയാക്കി.കുട്ടികൾ അവരുടെ വീടിന്റെ പരിസരം വ്യത്തിയാക്കി.</big>''''' | |||
* '''''<big><u>ഒക്ടോബർ 5 ചൊവ്വാഴ്ച്ച വന്യജീവി വാരാഘോഷം</u></big>''''' | |||
<big>'''''പ്രതിജ്ഞ ചൊല്ലി'''''</big> | |||
'''''<big><u>ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ISRO യു പി കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ക്ലാസ് സംഘടിപ്പിച്ചു.യു പി കുട്ടികൾ പങ്കെടുത്തു.</u></big>''''' | |||
* '''''<big><u>ഒക്ടോബർ 8 വെള്ളിയാഴ്ച്ച</u></big>''''' | |||
<big>'''<u>''സ്കൂൾ സുരക്ഷ ക്ലബ്''</u>'''</big> | |||
<big>'''''സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഇന്നേ ദിവസം ഗൂഗിൾ മീറ്റിലൂടെ സ്കൂൾ സുരക്ഷ ക്ലബ് കൂടി .രക്ഷകർത്താക്കൾ എല്ലാവരും പങ്കെടുത്തു.രക്ഷകർത്താക്കൾ അവരുടെ ആശങ്കകൾ പങ്കുവെച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായ ക്ലാസായിരുന്നു.'''''</big> | |||
* '''''<big><u>ഒക്ടോബർ 9 ശനിയാഴ്ച്ച</u></big>''''' <big>'''''<u>ലോക തപാൽദിനം</u>'''''</big> | |||
<big>'''''പോസ്റ്റർ തയ്യാറാക്കി'''''</big> | |||
* '''''<big><u>ഒക്ടോബർ 11 തിങ്കളാഴ്ച്ച അന്താരാക്ഷട്ര ബാലികാദിനം</u></big>''''' | |||
<big>'''''കുറിപ്പ് തയ്യാറാക്കി'''''</big> | |||
* '''''<big><u>ഒക്ടോബർ 12 –20</u></big>''''' | |||
<big>'''<u>''സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി എല്ലാ സ്റ്റാഫും ക്ലാസ്റൂമെല്ലാം വ്യത്തിയാക്കി.തൊഴിലുറപ്പുകാർ സ്കൂൾ പരിസരം വ്യത്തിയാക്കി.''</u>'''</big> | |||
<big>'''<u>''കുട്ടികളുടെ വിവരശേഖരണവും,സമ്മതപത്രവും തയ്യാറാക്കി.''</u>'''</big> | |||
* <big>'''''<u>ഒക്ടോബർ 15 വെള്ളിയാഴ്ച്ച</u>'''''</big> | |||
<big>'''''<u>A P J അബ്ദുൾ കലാം ജന്മദിനം(ലോക വിദ്യാർത്ഥി ദിനം)</u>'''''</big> | |||
<big>'''''പതിപ്പ് തയ്യാറാക്കി'''''</big> | |||
<big>'''''കുട്ടികൾ വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടു.'''''</big> | |||
* <big>'''''<u>ഒക്ടോബർ 21 വ്യാഴാഴ്ച്ച</u>'''''</big> | |||
'''''<big><u>പി റ്റി എ മീറ്റിങ്ങ്</u></big>''''' | |||
<big>'''''സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി റ്റി എ മീറ്റിങ്ങ് സ്കൂളിൽ വച്ച് നടന്നു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മീറ്റിങ്ങിൽ ഉണ്ടായിരുന്നു.രക്ഷകർത്താക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു.'''''</big> | |||
<big>'''''<u>സ്കൂളിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാ രക്ഷകർത്താക്കൾക്കും കൈമാറി.</u>'''''</big> | |||