"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
* '''2021-22 അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടന്നത്.Kite Victors Channel ലെ ക്ലാസുകൾ കുട്ടികൾ വീക്ഷീക്കുകയും ക്ലാസിനു ശേഷം കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി അദ്ധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുത്തു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഒരുക്കാനായി വിവിധ സംഘടനകളെ പ്രഥമാദ്ധ്യാപിക സമീപിക്കുകയും അവരുടെ ഇടപെടൽ മൂലം 9 കുട്ടികൾക്ക് smart phone ഉം ഒരു കുട്ടിക്ക് tab ഉം ലഭിച്ചു.''' | * '''<big>2021-22 അദ്ധ്യയന വർഷത്തിൽ 48 കുട്ടികൾ സ്കൂളിൽ ഇത്തവണ പ്രവേശനം നേടി.അൺ എയ്ഡഡ് സ്കൂളിലെ കുട്ടികളും അതിൽ ഉൾപ്പെടുന്നുണ്ട്.</big>''' | ||
* '''2021-22 അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടന്നത്.Kite Victors Channel ലെ ക്ലാസുകൾ കുട്ടികൾ വീക്ഷീക്കുകയും ക്ലാസിനു ശേഷം കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി അദ്ധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുത്തു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഒരുക്കാനായി വിവിധ സംഘടനകളെ പ്രഥമാദ്ധ്യാപിക സമീപിക്കുകയും അവരുടെ ഇടപെടൽ മൂലം 9 കുട്ടികൾക്ക് smart phone ഉം ഒരു കുട്ടിക്ക് tab ഉം ലഭിച്ചു.''' | |||
* '''2021-22 അദ്ധ്യയന വർഷത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും SRG google meet നടത്തുന്നത്. ഓൺലൈൻക്ലാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ ആണ് പ്രധാന അജണ്ട.തുടർന്ന് ആ മാസം ചെയ്യേണ്ട അധിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.''' | * '''2021-22 അദ്ധ്യയന വർഷത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും SRG google meet നടത്തുന്നത്. ഓൺലൈൻക്ലാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ ആണ് പ്രധാന അജണ്ട.തുടർന്ന് ആ മാസം ചെയ്യേണ്ട അധിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.''' | ||