"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== <font color=#201851 size=6><center><big>ചരിത്രം</big></center></font> == | == <font color=#201851 size=6><center><big>ചരിത്രം</big></center></font> == | ||
<p>1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി <b>ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪ </b>സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.ഇന്ന് സയൻസ് ,കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഈരണ്ട് ബാച്ചുകളായി 950 ഓളം വിദ്യാർത്ഥികൾ ഹയ൪സെക്കണ്ടറി വിഭാഗത്തിലും, 37 ഡിവിഷനുകളിലായി 1600 ഓളം വിദ്യാർത്ഥികൾ ഹൈസ്കൂൾ തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു.100 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്.2003 ൽ ഇതേ ക്യാമ്പസിൽ ആരംഭിച്ച ആർട്സ് & സയൻസ് കോളേജും ഈ പ്രദേശത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.2005 മുതൽ ഹൈസ്കൂൾ തലത്തിൽ 14 ഇംഗ്ലീഷ് മീഡിയം ബാച്ചും നടത്തപ്പെടുന്നു.</P> | <p>1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി <b>ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪ </b>സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.ഇന്ന് സയൻസ് ,കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഈരണ്ട് ബാച്ചുകളായി 950 ഓളം വിദ്യാർത്ഥികൾ ഹയ൪സെക്കണ്ടറി വിഭാഗത്തിലും, 37 ഡിവിഷനുകളിലായി 1600 ഓളം വിദ്യാർത്ഥികൾ ഹൈസ്കൂൾ തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു.100 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്.2003 ൽ ഇതേ ക്യാമ്പസിൽ ആരംഭിച്ച ആർട്സ് & സയൻസ് കോളേജും ഈ പ്രദേശത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.2005 മുതൽ ഹൈസ്കൂൾ തലത്തിൽ 14 ഇംഗ്ലീഷ് മീഡിയം ബാച്ചും നടത്തപ്പെടുന്നു.</P> | ||
18:39, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪ സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.ഇന്ന് സയൻസ് ,കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഈരണ്ട് ബാച്ചുകളായി 950 ഓളം വിദ്യാർത്ഥികൾ ഹയ൪സെക്കണ്ടറി വിഭാഗത്തിലും, 37 ഡിവിഷനുകളിലായി 1600 ഓളം വിദ്യാർത്ഥികൾ ഹൈസ്കൂൾ തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു.100 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്.2003 ൽ ഇതേ ക്യാമ്പസിൽ ആരംഭിച്ച ആർട്സ് & സയൻസ് കോളേജും ഈ പ്രദേശത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.2005 മുതൽ ഹൈസ്കൂൾ തലത്തിൽ 14 ഇംഗ്ലീഷ് മീഡിയം ബാച്ചും നടത്തപ്പെടുന്നു.
മലപ്പുറത്തിന്റെ സാംസ്കാരി ഭൂമികയിൽ വളരെ അപ്രസക്തമായിരുന്ന പൂക്കരത്തറ പ്രദേശം 1995 കൾക്കു ശേഷം മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ഭൂമികയിൽ സ്ഥാനം പിടിച്ചത് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ്.
![]()
|

