ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം (മൂലരൂപം കാണുക)
17:00, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]] | [[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]] | ||
[https://en.wikipedia.org/wiki/Servants_of_India_Society സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി] സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ|ദേവധാർ എൽ. പി. സ്കൂൾ]] അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ.പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. [https://ml.wikipedia.org/wiki/1974 1974] സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ചാക്കീരി അഹമ്മദ് കുുട്ടി] പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ|വി.പി അബൂബക്കർ]] ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. | [https://en.wikipedia.org/wiki/Servants_of_India_Society സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി] സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ|ദേവധാർ എൽ. പി. സ്കൂൾ]] അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ.പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. [https://ml.wikipedia.org/wiki/1974 1974] സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ചാക്കീരി അഹമ്മദ് കുുട്ടി] പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ|വി.പി അബൂബക്കർ]] ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. അബൂബക്കറായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ യു.കേശവനാണ്. ഏതാണ്ട് 22 വർഷം. ഈ കാലയളവിലാണ് ദ്രുതഗതിയിലുള്ള വളർച്ച സ്കൂളിനുണ്ടായത്. | ||
== ആദ്യ വികസനം == | == ആദ്യ വികസനം == | ||
അന്നത്തെ അധ്യാപികയായിരുന്ന | അന്നത്തെ അധ്യാപികയായിരുന്ന ലൈലയുടെ ശക്തമായ ഇടപെടലിന്റെ ഫലമായി സ്കൂളിലെ പെൺകുട്ടികൾക്കും അധ്യാപികമാർക്കും ഒരു മൂത്രപ്പുര വേണം എന്ന ആഗ്രഹം സഫലീകരിക്കപ്പെട്ടു. | ||
അക്കാലമത്രയും അയല്പക്കത്തെ വീടുകളിലെ മൂത്രപ്പുരകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. അന്നത്തെ പിടിഎയുടെ സഹായത്തോടെ മൂത്രപ്പുര നിർമിക്കാൻ തീരുമാനമാവുകയും നാട്ടുകാരുടെ സഹായ സഹകരണത്തോടെ രണ്ടുപേർക്ക് ഉപയോഗിക്കാവുന്ന ഒരു കുഞ്ഞു മൂത്രപ്പുര റെഡി ആവുകയും ചെയ്തു. ഇതായിരുന്നു 1980ൽ സ്കൂളിന് ഉണ്ടായ ആദ്യ വികസനം. | അക്കാലമത്രയും അയല്പക്കത്തെ വീടുകളിലെ മൂത്രപ്പുരകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. അന്നത്തെ പിടിഎയുടെ സഹായത്തോടെ മൂത്രപ്പുര നിർമിക്കാൻ തീരുമാനമാവുകയും നാട്ടുകാരുടെ സഹായ സഹകരണത്തോടെ രണ്ടുപേർക്ക് ഉപയോഗിക്കാവുന്ന ഒരു കുഞ്ഞു മൂത്രപ്പുര റെഡി ആവുകയും ചെയ്തു. ഇതായിരുന്നു 1980ൽ സ്കൂളിന് ഉണ്ടായ ആദ്യ വികസനം. | ||
== വേലി ഉറച്ചു !! == | == വേലി ഉറച്ചു !! == | ||
പരിമിതമായ സ്ഥലസൗകര്യം ആയതുകൊണ്ടുതന്നെ ഷിഫ്റ്റ് സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഏകദേശം നൂറോളം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ആകെ ഉണ്ടായിരുന്നത് രണ്ട് ക്ലാസ് മുറികളായിരുന്നു. അന്നത്തെ | പരിമിതമായ സ്ഥലസൗകര്യം ആയതുകൊണ്ടുതന്നെ ഷിഫ്റ്റ് സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഏകദേശം നൂറോളം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ആകെ ഉണ്ടായിരുന്നത് രണ്ട് ക്ലാസ് മുറികളായിരുന്നു. അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നകേശവന്റെ നിർദ്ദേശപ്രകാരം സ്കൂളിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിച്ചു. കന്നുകാലി ശല്യം ഒഴിവാക്കാനായി ഇല്ലി മുള്ളുപയോഗിച്ച് വേലിയും ഗേറ്റും ഉണ്ടാക്കിയെങ്കിലും പലതവണ കന്നുകാലികളും ഉടമസ്ഥരും വേലിപൊളിക്കാൻ ശ്രമിക്കുകയും, കർശനമായി നേരിട്ടപ്പോൾ ഗത്യന്തരമില്ലാതെ എതിർപ്പുകൾ പിൻവാങ്ങി. വേലി ഉറച്ചു !!!! സ്കൂൾ അസംബ്ലിയിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണമെന്നും ഓരോ കുട്ടിയും ഒരു മരമെങ്കിലും നട്ടു പരിപാലിക്കണമെന്നും പറഞ്ഞപ്പോൾ കുട്ടികൾ ആവേശപൂർവ്വം അതേറ്റെടുത്തു. അവർ നട്ടമരങ്ങൾ ഇന്ന് വളർന്നു പന്തലിച്ച് സ്കൂളിനു ചുറ്റും തണലും ഭംഗിയും കൂട്ടി തലയുയർത്തി നിൽക്കുന്നു. | ||
== വേദിക ഉയരുന്നു == | == വേദിക ഉയരുന്നു == |