"ജി.എൽ.പി.എസ്ചോക്കാട്/ക്ലബ്ബുകൾ/ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== ഭാഷാ ക്ലബ്ബ് === === ഗണിത ക്ലബ്ബ് === === സയൻസ് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== ഭാഷാ ക്ലബ്ബ് ===
=== ഭാഷാ ക്ലബ്ബ് ===
കുട്ടികൾക്ക് മലയാള ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്കൂളിൽ ഭാഷാ ക്ലബ് പ്രവർത്തിച്ചുവരുന്നു. അതിൻറെ ഭാഗമായി അധ്യാപകരും കുട്ടികളും അവരുടെ ജന്മദിനത്തിന് ഒരു പുസ്തകം ലൈബ്രറിയിൽ സംഭാവന ചെയ്യുന്നു. കൂടാതെ മലയാളഭാഷയുമായി ബന്ധപ്പെട്ട ഓരോ ദിനാചരണങ്ങളും കൃത്യമായി ഗംഭീരമായി തന്നെ ക്ലബ്ബംഗങ്ങളും കുട്ടികളും അധ്യാപകരും നടത്തിപ്പോരുന്നു

=== ഗണിത ക്ലബ്ബ് ===
=== ഗണിത ക്ലബ്ബ് ===

16:14, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഭാഷാ ക്ലബ്ബ്

കുട്ടികൾക്ക് മലയാള ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്കൂളിൽ ഭാഷാ ക്ലബ് പ്രവർത്തിച്ചുവരുന്നു. അതിൻറെ ഭാഗമായി അധ്യാപകരും കുട്ടികളും അവരുടെ ജന്മദിനത്തിന് ഒരു പുസ്തകം ലൈബ്രറിയിൽ സംഭാവന ചെയ്യുന്നു. കൂടാതെ മലയാളഭാഷയുമായി ബന്ധപ്പെട്ട ഓരോ ദിനാചരണങ്ങളും കൃത്യമായി ഗംഭീരമായി തന്നെ ക്ലബ്ബംഗങ്ങളും കുട്ടികളും അധ്യാപകരും നടത്തിപ്പോരുന്നു

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ആരോഗ്യ ശുചിത്വ ക്ലബ്ബുകൾ