"എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
== '''ക്ലബുകൾ''' == | |||
'''<u>വിദ്യാരംഗം</u>''' | |||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു. | |||
[[പ്രമാണം:18407 37 VIDHYA.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[https://www.youtube.com/watch?v=WrupM_N71Kg&t=796s '''VIDEO'''] | |||
'''<u>പരിസ്ഥിതി ക്ലബ്ബ്</u>'''. | |||
ഇംഗ്ലീഷ് ക്ലബ്ബ്. | |||
അലിഫ് ക്ലബ് . | |||
മലയാളം ക്ലബ് . |
16:14, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബുകൾ
വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.
പരിസ്ഥിതി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്ബ്.
അലിഫ് ക്ലബ് .
മലയാളം ക്ലബ് .