ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20346wiki (സംവാദം | സംഭാവനകൾ)
No edit summary
20346wiki (സംവാദം | സംഭാവനകൾ)
ചെറുവയൽ രാമൻ
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:20346 papr reprt 1.jpg|നടുവിൽ|ലഘുചിത്രം|390x390ബിന്ദു|ചെറുവയൽ രാമൻ]]
'''നെല്ലിനങ്ങളുടെ ജീൻ ബാങ്കറെ തേടി ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ...'''

കേരളത്തിലെ വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകനും പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിൽ സ്വയം മാതൃക തീർത്ത വയനാട്ടിലെ ചെറുവയൽ രാമന്റെ കൃഷിയിടം തേടി ശ്രീരാമജയം എ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ ...

മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും തേടിയുള്ള " ഹരിതം :" പദ്ധതിയിലെ യാത്രകൾക്കിടയിലാണ്
[[പ്രമാണം:Cheruvayal.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു]]
[[പ്രമാണം:20346 papr reprt 1.jpg|ലഘുചിത്രം|516x516px|ചെറുവയൽ രാമൻ|പകരം=]]

ഈ പ്രകൃതിയുടെ കൂട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത്.

വയനാടൻ നെൽകൃഷി രീതികൾ, ഔഷധ ഗുണമുള്ള നെൽ വിത്തുകൾ, മണ്ണിന്റെ ഫലപുഷ്ടി .

മഴ വെള്ള സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

90 മുതൽ 180 വരെ മൂപ്പുള്ള

വെളിയൻ, ചേററു വെളിയൻ, ചെന്താടി, ചെമ്പകം, മരതൊണ്ടി,

ചോമാല, അടുക്കൻ, ഗന്ധകശാല,

ഓണ ചണ്ണ, പാൽ തൊണ്ടി, രക്തശാലി കുങ്കുമ ശാലി, വെതാണ്ടം, കല്ലടിയാരൻ , കുന്നും കൊളമ്പൻ , തൊണ്ണൂറാം തൊണ്ടി, കുഞ്ഞുഞ്ഞി, കറത്തൻ ,

ഉരുണി കയ്മ, വെളുമ്പായ, കനലി......എന്നിങ്ങനെയുള്ള അറുപതോളം വിത്തിനങ്ങൾ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പാരമ്പര്യ രീതിയിൽ നഞ്ചകൃഷി ചെയ്ത് സംരക്ഷിക്കുന്ന കർഷകനാണ് ചെറുവയൽ രാമൻ .....
 
=== '''നെല്ലിനങ്ങളുടെ ജീൻ ബാങ്കറെ തേടി ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ...''' ===
'''കേരളത്തിലെ വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകനും പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിൽ സ്വയം മാതൃക തീർത്ത വയനാട്ടിലെ ചെറുവയൽ രാമന്റെ കൃഷിയിടം തേടി ശ്രീരാമജയം എ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ ...'''
 
'''മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി'''
 
'''കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും തേടിയുള്ള " ഹരിതം :" പദ്ധതിയിലെ യാത്രകൾക്കിടയിലാണ്'''
 
'''ഈ പ്രകൃതിയുടെ കൂട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത്.'''
 
'''വയനാടൻ നെൽകൃഷി രീതികൾ, ഔഷധ ഗുണമുള്ള നെൽ വിത്തുകൾ, മണ്ണിന്റെ ഫലപുഷ്ടി .'''
 
'''മഴ വെള്ള സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.'''
 
'''90 മുതൽ 180 വരെ മൂപ്പുള്ള'''
 
'''വെളിയൻ, ചേററു വെളിയൻ, ചെന്താടി, ചെമ്പകം, മരതൊണ്ടി,'''
 
'''ചോമാല, അടുക്കൻ, ഗന്ധകശാല,'''
 
'''ഓണ ചണ്ണ, പാൽ തൊണ്ടി, രക്തശാലി കുങ്കുമ ശാലി, വെതാണ്ടം, കല്ലടിയാരൻ , കുന്നും കൊളമ്പൻ , തൊണ്ണൂറാം തൊണ്ടി, കുഞ്ഞുഞ്ഞി, കറത്തൻ ,'''
 
'''ഉരുണി കയ്മ, വെളുമ്പായ, കനലി......എന്നിങ്ങനെയുള്ള അറുപതോളം വിത്തിനങ്ങൾ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പാരമ്പര്യ രീതിയിൽ നഞ്ചകൃഷി ചെയ്ത് സംരക്ഷിക്കുന്ന കർഷകനാണ് ചെറുവയൽ രാമൻ .....'''

16:04, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെറുവയൽ രാമൻ

നെല്ലിനങ്ങളുടെ ജീൻ ബാങ്കറെ തേടി ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ...