"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
<blockquote>ഞങ്ങളുടെ വിദ്യലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇഗ്ലീഷ് ക്ലബ്. എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചകളിലും ഇഗ്ലീഷ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 30ഓളം വിദ്യാത്ഥികൾ ലൈബ്രറിയിൽ ഒത്തുകൂടുകയും ഒരു മാസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യകയും ചെയ്യുന്നു. ഇഗ്ലീഷ് അസംബ്ലി , ഇഗ്ലീഷ് കൃതികൾ പരിചയപ്പടുത്തൽ ആസ്വാദന കുറിപ്പുകൾ തയ്യറാക്കൽ ക്വിസ് പ്രോഗ്രാമുകൾ അങ്ങനെ ധാരാളം പ്രർത്തനങ്ങൾ ഇഗ്ലീഷ് ക്ലബിന്റെ നേതൃത്തവത്തിൽ നടത്തപ്പടുന്നു. | <blockquote>ഞങ്ങളുടെ വിദ്യലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇഗ്ലീഷ് ക്ലബ്. എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചകളിലും ഇഗ്ലീഷ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 30ഓളം വിദ്യാത്ഥികൾ ലൈബ്രറിയിൽ ഒത്തുകൂടുകയും ഒരു മാസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യകയും ചെയ്യുന്നു. ഇഗ്ലീഷ് അസംബ്ലി , ഇഗ്ലീഷ് കൃതികൾ പരിചയപ്പടുത്തൽ ആസ്വാദന കുറിപ്പുകൾ തയ്യറാക്കൽ ക്വിസ് പ്രോഗ്രാമുകൾ അങ്ങനെ ധാരാളം പ്രർത്തനങ്ങൾ ഇഗ്ലീഷ് ക്ലബിന്റെ നേതൃത്തവത്തിൽ നടത്തപ്പടുന്നു. | ||
'''ഹിന്ദി ക്ലബ്''' | |||
ഞങ്ങളുടെ വിദ്യലയത്തിൽ വളരെ സജീവമായി ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഹിന്ദി അദ്ധ്യപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ടി ഹിന്ദിവാചാൻ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് അവർക്കുവേണ്ട അറിവുകൾ നൽകി കുട്ടികളെ ഒരുക്കുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പലപല മത്സരങ്ങൾ നടത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. 5-ാം ക്ലാസു മുതൽ 10-ാം ക്ലസുവരെ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവരുന്നു.</blockquote> | ഞങ്ങളുടെ വിദ്യലയത്തിൽ വളരെ സജീവമായി ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഹിന്ദി അദ്ധ്യപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ടി ഹിന്ദിവാചാൻ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് അവർക്കുവേണ്ട അറിവുകൾ നൽകി കുട്ടികളെ ഒരുക്കുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പലപല മത്സരങ്ങൾ നടത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. 5-ാം ക്ലാസു മുതൽ 10-ാം ക്ലസുവരെ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവരുന്നു.</blockquote> |
14:34, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഇഗ്ലീഷ് ക്ലബ്
ഞങ്ങളുടെ വിദ്യലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇഗ്ലീഷ് ക്ലബ്. എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചകളിലും ഇഗ്ലീഷ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 30ഓളം വിദ്യാത്ഥികൾ ലൈബ്രറിയിൽ ഒത്തുകൂടുകയും ഒരു മാസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യകയും ചെയ്യുന്നു. ഇഗ്ലീഷ് അസംബ്ലി , ഇഗ്ലീഷ് കൃതികൾ പരിചയപ്പടുത്തൽ ആസ്വാദന കുറിപ്പുകൾ തയ്യറാക്കൽ ക്വിസ് പ്രോഗ്രാമുകൾ അങ്ങനെ ധാരാളം പ്രർത്തനങ്ങൾ ഇഗ്ലീഷ് ക്ലബിന്റെ നേതൃത്തവത്തിൽ നടത്തപ്പടുന്നു.
ഹിന്ദി ക്ലബ്
ഞങ്ങളുടെ വിദ്യലയത്തിൽ വളരെ സജീവമായി ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഹിന്ദി അദ്ധ്യപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ടി ഹിന്ദിവാചാൻ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് അവർക്കുവേണ്ട അറിവുകൾ നൽകി കുട്ടികളെ ഒരുക്കുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പലപല മത്സരങ്ങൾ നടത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. 5-ാം ക്ലാസു മുതൽ 10-ാം ക്ലസുവരെ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവരുന്നു.