"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohan.ss (സംവാദം | സംഭാവനകൾ)
(ചെ.) Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
44035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 11: വരി 11:
   പ‍‍‍‍ഞ്ചയത്തുകളായ കൊല്ലയിൽ‍, കുളത്തുർ‍‍‍‍, തിരുപുറം, അതിയന്നൂർ, ബാലരാമപുരം,  
   പ‍‍‍‍ഞ്ചയത്തുകളായ കൊല്ലയിൽ‍, കുളത്തുർ‍‍‍‍, തിരുപുറം, അതിയന്നൂർ, ബാലരാമപുരം,  
എരുത്താവൂർ പ്രദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. ഹയർ‍‍‍‍‍‍‍‍‍ സെക്കൻ‍ഡറി വിഭാഗത്തിൽ തിരുവന്തപുരം പാർലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ‍‍‍ അ‍ഡ് മിഷൻ‍‍ വാങ്ങി എത്തുന്നു. 5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.
എരുത്താവൂർ പ്രദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. ഹയർ‍‍‍‍‍‍‍‍‍ സെക്കൻ‍ഡറി വിഭാഗത്തിൽ തിരുവന്തപുരം പാർലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ‍‍‍ അ‍ഡ് മിഷൻ‍‍ വാങ്ങി എത്തുന്നു. 5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.
   വിദ്യാലയം ചരിത്രസംക്ഷിപ്തം
   വിദ്യാലയം ചരിത്രസംക്ഷിപ്തം  
ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാറ്റിൻകര


ചരിത്ര സംക്ഷിപ്തം
തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ് ഗവ:ബോയ്സ് ഹയർസെക്കന്ററി സ്കൂൾ, തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് ക്രിസ്തുവർഷം 1881 ൽ (കൊല്ല വർഷം 1057) ഇംഗ്ലീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറിൽ പൊതുമേഖലയിൽ ആരംഭിച്ച 22 ഹൈസ്കൂളുകളിൽ ഒന്നാണ്. ശ്രീനാരായണഗുരു സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി തുടങ്ങിയവരുടെ പാദസ്പർശമേറ്റ നെയ്യാറ്റിൻകരയുടെ നഗരമദ്ധ്യത്തിൽ 1834 ൽ അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യൻ ഗവർണ്ണർ ജനറലായ വില്ല്യം ബന്റിക് പ്രഭു വിന്റെ തീരുമാന പ്രകാരം അദ്ദേഹത്തിന്റെ കൗൺസിൽ അംഗവും വിദ്യാഭ്വാസ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ആളുമായ മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ ശുപാർശയുടെ ചുവടു പിടിച്ച് ആരംഭിച്ച താണ് ഈ വിദ്യാലയം.
1961 ൽ പെൺകുട്ടികളെ പൂർണ്ണമായും ഒഴിവാക്കി ലൈബ്രറി ഉൾപ്പെടെ സകല സ്ഥാവര ജംഗമ വസ്തുക്കളും രണ്ടായി വീതിച്ച് പ്രത്യേക കോമ്പൗണ്ടുകളാക്കുകയും കാലാന്തരത്തിൽ ഗവ: മോഡൽ ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും ഗവ: മോഡൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും രണ്ടു സ്ഥാപനങ്ങളും അറിയപ്പെടുകയും ചെയ്തു.
135 വർഷത്തെ മഹത്തായ പാരമ്പര്യവും പ്രശസ്തരായ അനേകം മഹാത്മാക്കൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും ഉൾക്കൊണ്ട് കൊണ്ട് ഗവ: ബോയ്സ് ഹയർസെക്കന്ററി സ്കൂൾ വിദ്യാഭ്യാസ നഭോമണ്ഡലത്തിൽ ഇന്നും ഒരു കെടാ വിളക്കായി ശോഭിക്കുന്നു.
ഇംഗ്ലീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് (ഇ.എച്ച്.എസ്) എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയ ത്തിൽ 1990- ന് ശേഷം പെൺകുട്ടികൾക്കും പ്രവേശനം നൽകുകയും പ്രതിവർഷം 2500-ൽ പരം വിദ്വാർത്ഥികൾ വിദ്യ അഭ്യസിക്കുകയും ചെയ്തിരുന്നു.
1990-ൽ കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപെടുത്തുകയും കേരളത്തിലെ 31 സ്കൂളു കളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലസ് ടു സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോൾ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് ടു ക്ലാസ്സുകൾ അനുവദിച്ചു കിട്ടിയ ഏക സ്കൂൾ ഞങ്ങളുടേതായിരുന്നു. 80 വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ഒരു സയൻസ് ബാച്ചിനാണ് അന്ന് അനുമതി ലഭിച്ചത്. ആൺകുട്ടി കൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിയതോടെ അഞ്ചാം തരം മുതൽ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലും പെൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി.
1997-ൽ പ്രീഡിഗ്രി വേർപെടുത്തൽ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പ്ലസ് വൺ സയൻസിന് രണ്ട് അധിക ബാച്ചുകൾ കൂടി ലഭിച്ചു. തുടർന്ന് 2000-ൽ കമ്പ്യൂട്ടർ സയൻസിന് രണ്ടു ബാച്ചുകളും ലഭിച്ചതോടെ അഞ്ചു ബാച്ചുകളിലായി 300 വിദ്യാർത്ഥികൾക്ക് ഇവിടെ പ്രതിവർഷം അഡ്മിഷൻ ലഭിച്ചു വരുന്നു. കോളേജുകളിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ ലഭിക്കാതെ വരുന്ന വിദ്യാർത്ഥികളാണ് പൊതുവിൽ അന്ന് ഹയർ സെക്കന്ററിയിൽ എത്തിയിരുന്നതെങ്കിലും 20% നിലവാരമുള്ള കുട്ടികളും കൂട്ടത്തിൽ അഡ്മിഷൻ നേടിയിരുന്നു. 1992 മാർച്ചിലെ ആദ്യ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് നമ്മുടെ സ്കൂളിലെ കുമാരി ആശാരാജൻ ആയിരുന്നു. 2006 മാർച്ചിൽ അവസാന റാങ്ക് നിശ്ചയിച്ചപ്പോഴും സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നമ്മുടെ സ്കൂളിലെ കുമാരി പ്രഭാചന്ദ്രൻ കരസ്ഥമാക്കി. 2015 - 16, 16 -17 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് 100% വും പ്ലസ് ടുവിന് 95% വും വിജയത്തിലെത്തി നിൽക്കുകയാണ് ഈ മഹാവിദ്യാലയം. വരും വർഷങ്ങളിലും ഈ മഹാവിജയം ഞങ്ങൾ പ്രതീക്ഷി ക്കുന്നു.
     തിരുവനന്തപുരം റവന്യൂ ജില്ലയിൽ‍‍ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ്  
     തിരുവനന്തപുരം റവന്യൂ ജില്ലയിൽ‍‍ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ്  
ഗവ: ബോയ്സ് ഹയർ‍ സെക്കൻ‍ഡറി സ്കൂൾ‍ . തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മയുടെ ഭരണകാലത്ത് 1881-‍ല്  [കൊല്ലവർ‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂൾ‍ ഫോര്  ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 22 ഹൈസ്ക്കൂളുകളിൽ ഒന്നാണ്.
ഗവ: ബോയ്സ് ഹയർ‍ സെക്കൻ‍ഡറി സ്കൂൾ‍ . തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മയുടെ ഭരണകാലത്ത് 1881-‍ല്  [കൊല്ലവർ‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂൾ‍ ഫോര്  ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 22 ഹൈസ്ക്കൂളുകളിൽ ഒന്നാണ്.