ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രൈമറി (മൂലരൂപം കാണുക)
12:32, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→അപ്പർ പ്രൈമറി
No edit summary |
|||
വരി 1: | വരി 1: | ||
== ലോവർ പ്രൈമറി == | == പ്രൈമറി വിഭാഗം == | ||
=== ലോവർ പ്രൈമറി === | |||
1951 ൽ പ്രവർത്തനമാരംഭിച്ച ലോവർ പ്രൈമറി വിഭാഗം ഏഴ് പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം പേറുന്നുവെങ്കിലും, ആധുനിക രീതിയിലുള്ള ക്ലാസ്സ് മുറികളുടെ അഭാവം പ്രതികൂല ഘടകമാണ്. ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്. മുപ്പതാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്. | 1951 ൽ പ്രവർത്തനമാരംഭിച്ച ലോവർ പ്രൈമറി വിഭാഗം ഏഴ് പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം പേറുന്നുവെങ്കിലും, ആധുനിക രീതിയിലുള്ള ക്ലാസ്സ് മുറികളുടെ അഭാവം പ്രതികൂല ഘടകമാണ്. ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്. മുപ്പതാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്. | ||
=== അപ്പർ പ്രൈമറി === | === അപ്പർ പ്രൈമറി === | ||
അപ്പർ പ്രൈമറി | 1982 ൽ അപ്പർ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പ്രാരംഭ കാലത്ത് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ക്ലാസ്സുൿ നടക്കുന്നത്.ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്. |